എൻ .എം .മേരി(അമ്മിണി ടീച്ചർ -82 )നിര്യാതയായി

പെരുമ്പല്ലൂർ :(മുവാറ്റുപുഴ ):റിട്ട .പോസ്റ്റ് മാസ്റ്റർ ഇടമനപറമ്പിൽ പരേതനായ ഇ .വി .ചാക്കോയുടെ ഭാര്യ കല്ലാനിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ റിട്ട .അദ്ധ്യാപിക എൻ .എം .മേരി(അമ്മിണി ടീച്ചർ -82 )നിര്യാതയായി .സംസ്ക്കാരം 08 .04 .2021 വ്യാഴം രാവിലെ 10 .30 നു വസതിയിൽ ആരംഭിച്ച് മുവാറ്റുപുഴ ഹോളിമാഗി പള്ളിയിൽ .പെരുമ്പല്ലൂർ നിരവത്തിനാൽ കുടുംബാംഗമാണ് .മക്കൾ :മിനി ജേക്കബ് ,(എച്ച് .എസ്.എ ,സെന്റ് ജോർജ് എച്ച് .എസ് .എസ് .,മുതലക്കോടം ),നിമി ജേക്കബ് (എച്ച് .എം ,സെന്റ് തോമസ് എൽ .പി .സ്കൂൾ ,മുടപ്പന്നൂർ),സിനി ജേക്കബ് (ക്ലർക്ക് ,ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ,കാലടി ),മരുമക്കൾ :ബാബു തറയിൽ ,(റിട്ട .യു .ഡി ..ക്ലർക്ക് ,സെന്റ് മേരിസ് ഹൈസ്കൂൾ ,കോടിക്കുളം ),ബേബി ഓലിക്കുന്നേൽ,ആവോലി (റിട്ട .സബ് രജിസ്ട്രാർ),സിന്ധു ജോൺ ,കൊച്ചുകുന്നുംപുറത്ത് (മീങ്കുന്നം ).
Kerala
-
‘ഈ’ ചേക്കുട്ടി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല’; മാധ്യമ
കൊച്ചി: മാധ്യമ പ്രവര്ത്തകന് എന്‍ പി ചേക്കുട്ടിയെന്ന് കരുതി പേജുമാറി തെറിവിളിച്ച് ഇടത് അനുകൂല പേജുകള്‍. അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടി
Gulf
-
പ്രവേശന വിലക്ക് നീട്ടി കുവൈത്ത്
കുവൈത്ത്: വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി കുവൈത്ത്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം വ്യോമയാന
National
-
പ്രതിദിന മരണനിരക്ക് 2000ന് മുകളിലേക്ക് ഉയരാന്‍ സാധ്യത; ജൂണ്‍
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം അടുത്ത രണ്ട് മാസത്തോടെ ശക്തപ്പെടുമെന്ന് ഇന്ത്യാ ടാസ്ക് ഫോഴ്സ് അംഗങ്ങളുടെ ലാന്‍സെറ്റ് കോവിഡ് കമ്മീഷന്
International
-
ഫോമാ പാര്‍പ്പിട പദ്ധതിയുടെ 2020-2022 കാലത്തെ സമിതി രൂപീകരിച്ചു.
അമേരിക്ക : ഫോമാ സ്ഥാപകാംഗവും, ഫോമാ ദേശീയ സമിതി അംഗവുമായ, സീനിയര്‍ നേതാവ് ജോസഫ് ഔസോ കോര്‍ഡിനേറ്റര്‍ ആയി ഫോമാ പാര്‍പ്പിട പദ്ധതിയുടെ 2020-2022