സംസ്ഥാനത്ത് എസ്എസ് എൽസി ,പ്ലസ് ടു പരീക്ഷകൾ ഇന്ന് തുടങ്ങുംtimely news image

തിരുവനന്തപുരം :സംസ്ഥാനത്ത് എസ്എസ് എൽസി ,പ്ലസ് ടു പരീക്ഷകൾ ഇന്ന് തുടങ്ങും .വെള്ളിയാഴ്ച തുടങ്ങുന്ന വിഎച്ച്എസ്ഇയില്‍ അടക്കം മൂന്നുവിഭാഗങ്ങളിലുമായി ഒൻപത് ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുത്തും .എസ്എസ് എൽസി പരീക്ഷകൾ 29 -നും ഹയർ സെക്കന്ററി ,വിഎച്ച്എസ്ഇ പരീക്ഷകൾ 26 -നും അവസാനിക്കും . 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് എസ്എസ്എൽസി എഴുതുന്നത് .2004 കേന്ദ്രങ്ങളിലായി 4,46,471 പേരാണ് ഹയർ സെക്കന്ററി പരീക്ഷ എഴുതുന്നത് .27,000 വിദ്യാര്‍ഥികളാണ് വിഎച്ച്എസ്ഇ പരീക്ഷ എഴുതുന്നത് .Kerala

Gulf


National

International