ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് താത്കാലിക വിലക്കേർപ്പെടുത്തി ന്യൂസിലാൻഡ്timely news image

വെല്ലിങ്ടൺ : ഇന്ത്യയിൽ കൊവിഡ്   കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് താത്കാലിക വിലക്കേർപ്പെടുത്തി ന്യൂസിലാൻഡ് .ഏപ്രിൽ 11  മുതൽ 28  വരെയാണ് വിലക്ക് .ഇന്ത്യയിൽ നിന്നും തിരിച്ചു പോകുന്ന ന്യൂസിലാൻഡ് പൗരന്മാർക്കും ഇത് ബാധകമാണ് . കര്‍ശന നിയന്ത്രണങ്ങളോടെ യാത്രക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ ആലോചിച്ച് നടപ്പാക്കുമെന്ന് ന്യൂസിലാൻഡ്  പ്രധാനമന്ത്രി ജസിന്‍ഡ പറഞ്ഞു .ഇന്ത്യയിൽ കൊവിഡ്  കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യമാണ്  നിലവിലുള്ളത് .കഴിഞ്ഞ മൂന്ന് ദിവസമായി ഒരു ലക്ഷത്തിലേറെ കേസുകൾ ഇന്ത്യയിൽ  റിപ്പോർട്ട് ചെയ്തു .Kerala

Gulf


National

International