അഡ്വ. ബിജു പറയനിലത്തെ അമേരിക്കയിൽ ആദരിച്ചു.timely news image

കത്തോലിക്ക കോൺഗ്രസ് പ്രഥമ ഗ്ലോബൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ബിജു പറയനിലത്തെ അമേരിക്കയിൽ വച്ച് നടന്ന സീറോ മലബാർ നാഷണൽ കൺവെൻഷനിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഫലകം നൽകിയും ഷിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പൊന്നാടയണിയിച്ചും ആദരിച്ചു.  സഹായമെത്രാൻ മാർ ജോയി ആലപ്പാട്ട് സമീപം .Kerala

Gulf


National

International