ലൂയിസ്‌ ഫിലിപ്പിന്റെ ഇടുക്കിജില്ലയിലെ ആദ്യ എക്‌സ്‌ക്ലൂസീവ്‌ ഷോറൂം തൊടുപുഴയില്‍.timely news image

ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡായ ലൂയിസ്‌ ഫിലിപ്പിന്റെ ഇടുക്കിജില്ലയിലെ ആദ്യ എക്‌സ്‌ക്ലൂസീവ്‌ ഷോറൂം തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ്‌ എം.പി. ഷോറൂമിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ രാജു തരണിയില്‍ ആദ്യവില്‍പ്പന നിര്‍വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ രാജീവ്‌ പുഷ്‌പാംഗദന്‍, റ്റി.കെ.സുധാകരന്‍നായര്‍, കെ.ഗോപാലകൃഷ്‌ണന്‍ എന്നിവര്‍ പങ്കെടുത്തു. ലൂയിസ്‌ ഫിലിപ്പ്‌ കമ്പനിയുടെ ഫോര്‍മല്‍, കാഷ്വല്‍ ഷര്‍ട്ടുകള്‍, ടീ ഷര്‍ട്ട്‌, പാന്റ്‌, ജീന്‍സ്‌, ജെന്റ്‌സ്‌ അക്‌സസറീസ്‌, വെഡ്ഡിംഗ്‌ സ്യൂട്ട്‌ എന്നിവയുടെ അതിവിപുലമായ കളക്ഷനാണ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്‌. വെങ്ങല്ലൂര്‍ മങ്ങാട്ടുകവല ബൈപാസ്സില്‍ നന്ദിലത്ത്‌ ജി മാര്‍ട്ടിന്‌ സമീപമാണ്‌ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്‌.Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്