ആത്മഹത്യ പ്രതിരോധ സദ്ധ സംഘടനയായ''ഉണര്‍വ്വ്''ഉത്ഘാടനം ചെയ്തുtimely news image

        ആത്മഹത്യ പ്രതിരോധ സദ്ധ സംഘടനയായ ''ഉണര്‍വ്വ്'' ന്യൂമാന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നട ചടങ്ങില്‍ മുന്‍മന്ത്രി പി.ജെ ജോസഫ്   ഉത്ഘാടനം  ചെയ്തു. ''ഉണര്‍വ്വ്'' ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ്  ജോസ് സി. പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സ ജെസ്സി ആന്റണി   ലോഗോ അനാച്ഛാദനവും നിര്‍വ്വഹിച്ചു. കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ദിലീപ് കുമാര്‍ ന്യൂമാന്‍ കോളേജ് വൈസ് പ്രിന്‍സിപ്പള്‍ ഫാ. മാനുവല്‍ പിച്ചളക്കാ'്, കൊച്ചി മൈത്രി പ്രസിഡന്റ് തമ്പി, ബിഫ്രണ്ടേഴ്‌സ് (ആലളൃശലിറലൃ)െ ഇന്ത്യ പ്രസിഡന്റ് രാജേഷ് ആര്‍ പിള്ള, ഡോ. കെ. സുദര്‍ശന്‍, എിവര്‍ പ്രസംഗിച്ചു. മാനസീക ക്ലേശം അനുഭവിക്കു ആര്‍ക്കും ഉര്‍വ്വിനെ സമീപിക്കാവുതാണ്. പീറ്റേഴ്‌സ് 9-ല്‍ പ്രവര്‍ത്തിക്കു ''ഉണര്‍വ്വ്'' ഇുമുതല്‍ എല്ലാ ദിവസവും 1 മണി മുതല്‍ 5 മണിവരെ  പ്രവര്‍ത്തിക്കും. ഈസമയത്ത് നേരില്‍ വാേ ഫോണിലൂടെയോ ഉണര്‍വ്വുമായി ബന്ധപ്പെടാവുതാണ്. ഇവിടെ സേവനം   സൗജന്യമാണ്. ബിഫ്രണ്ടിംഗ് സേവനം ലഭിച്ച 95% ആളുകളും ജീവിതത്തിലേക്ക് മടങ്ങിവതാണ് അനുഭവമെ് ബിഫ്രണ്ടേഴ്‌സ് ഇന്ത്യ പ്രസിഡന്റ് രാജേഷ് ആര്‍ പിള്ള പറഞ്ഞു.    േഫാ : 04862 225544  Email -  unarve.tdpa@gmail.com Website : www.unarve.org   ആത്മഹത്യ പ്രതിരോധ സദ്ധ സംഘടനയായ  Kerala

Gulf


National

International