ലാൻഡർ തകർന്നിട്ടില്ല, ബന്ധം പുന:സ്ഥാപിക്കാൻ ശ്രമം തുടരുന്നുവെന്ന് ഇസ്റോtimely news image

ബംഗളൂരു: വിക്രം ലാൻഡർ പൂർണമായും തകർന്നിട്ടില്ലെന്ന് ഇസ്റോ. ചന്ദ്രനിൽ ഇടിച്ചിറങ്ങിയ ലാൻഡർ ചരിഞ്ഞു വീണ നിലയിലാണ്. വാർത്താവിനിമയ ബന്ധം പുന:സ്ഥാപിക്കാൻ ശ്രമം തുടരുകയാണ്. ചന്ദ്രോപരിതലത്തിൽ ചന്ദ്രനിൽ  നിന്ന് 2.1 കിലോമീറ്റർ അകലെവച്ചാണ് ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ഓർബിറ്ററിലെ ക്യാമറ എടുത്ത ചിത്രങ്ങളിൽ നിന്നാണ് ഇടിച്ചിറങ്ങിയതാണെന്ന് മനസിലാക്കാനായത്. ലാൻഡർ അതേപോലെ തന്നെയാണുള്ളത്. അത് തകർന്നിട്ടില്ല. ഏത് വിധേനയെങ്കിലും ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതേസമയം ചന്ദ്രയാന്‍ രണ്ടിന്‍റെ സോഫ്റ്റ് ലാന്‍ഡിങ്  പരാജയത്തിന് ഇടയാക്കിയ  തകരാര്‍ കണ്ടെത്താന്‍  ഇസ്റോ  പ്രത്യക കമ്മിറ്റി രൂപീകരിച്ചു പഠനം തുടങ്ങി. മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന ഫെയ്‌ലിയര്‍ അനാലിസിസ് കമ്മിറ്റിയാണ്  പഠനം തുടങ്ങിയത്. ഒരു ചന്ദ്രദിനം അതായത് രണ്ടാഴ്ച്ചക്കുള്ളില്‍ ബന്ധം പുന:സ്ഥാപിക്കാനാണ് ശ്രമം.Kerala

Gulf


National

  • അമെരിക്ക മഹത്തായ രാജ്യമെന്ന് മോദി


    ഹൂ​സ്റ്റ​ണ്‍: അമെരിക്ക മഹത്തായ രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ അ​മെ​രി​ക്ക​ക്കാ​രോ​ടു സം​സാ​രിക്കുന്ന "ഹൗ​ഡി

International