യുവതി വെട്ടേറ്റ് മരിച്ചു; മറയൂരിൽ ഭർത്താവ് അറസ്റ്റിൽtimely news image

തൊടുപ്പുഴ:കു​ടും​ബവ​ഴ​ക്കി​നെ തു​ട​ർ​ന്ന് യുവതി വെ​ട്ടേ​റ്റ് മ​രി​ച്ചു. ഭർത്താവ് അറസ്റ്റിൽ. കാ​ന്ത​ല്ലൂ​ർ മി​ഷ്യ​ൻ വ​യ​ൽ ആ​ദി​വാ​സി​കോ​ള​നി​യി​ലെ ശു​ഭ (35) ആ​ണ് മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് ജ്യോ​തി​മു​ത്തു(50)​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. ഇന്നലെ രാത്രിയാണ് സം​ഭ​വം. സ​മീ​പവാ​സി​ക​ൾ മ​റ​യൂ​ർ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് ര​ക്തം വാ​ർ​ന്ന് കി​ട​ന്ന ശു​ഭ​യെ മ​റ​യൂ​രി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ത​മി​ഴ്നാ​ട്ടി​ലെ ഉ​ദു​മ​ല​പേ​ട്ട​യി​ലേ​ത്തി​ച്ചെ​ങ്കി​ലും രക്ഷിക്കാനായില്ല.   വീ​ടി​നു സ​മീ​പ​ത്ത് ത​ന്നെ ഉ​ണ്ടാ​യി​രു​ന്ന ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.  ഏ​ക മ​ക​ൾ സ​ലീ​ന നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. Kerala

Gulf


National

International