ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ ക​രു​തി​യി​രി​ക്കാം



timely news image

പ​​ഴ​​കി​​യ​​തോ വൃ​​ത്തി​​ഹീ​​ന​​മാ​​യ​​തോ ആ​​യ ഭ​​ക്ഷ​​ണ പ​​ദാ​​ര്‍ത്ഥ​​ങ്ങ​​ള്‍ ക​​ഴി​​ക്കു​​ന്ന​​തി​​നെ തു​​ട​​ര്‍ന്ന് ഒ​​രു വ്യ​​ക്തി​​യ്ക്കോ ഒ​​രു കൂ​​ട്ടം ആ​​ളു​​ക​​ള്‍ക്കോ ഉ​​ണ്ടാ​​കു​​ന്ന ആ​​രോ​ഗ്യ പ്ര​​ശ്ന​​മാ​​ണ് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ. പ​​ഴ​​കി​​യ മാം​​സം, മ​​ത്സ്യം, രോ​​ഗാ​​ണു​​ബാ​​ധ ഉ​​ണ്ടാ​​യ ഫാ​​സ്റ്റ്ഫു​​ഡ്, പാ​​ല്‍,  പാ​​ലു​​ൽ​​പ്പ​​ന്ന​​ങ്ങ​​ൾ, പ​​ച്ച​​ക്ക​​റി​​യി​​ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​യി​​ലൂ​​ടെ​​യെ​​ല്ലാം ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യ്ക്കു കാ​​ര​​ണ​​മാ​​യ രോ​​ഗാ​​ണു​​ക്ക​​ള്‍ ശ​​രീ​​ര​​ത്തി​​നു​​ള്ളി​​ലെ​​ത്തി ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യു​​ണ്ടാ​​ക്കാം. വൃ​​ത്തി​​ഹീ​​ന​​മാ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ല്‍ പാ​​ച​​കം ചെ​​യ്ത് വി​​ള​​മ്പു​​ന്ന ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ളി​​ല്‍ നി​​ന്നും ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യു​​ണ്ടാ​​കാം. വി​​വി​​ധ​​ത​​രം ബാ​​ക്ടീ​​രി​​യ​​ക​​ള്‍,  വൈ​​റ​​സു​​ക​​ള്‍, പ​​രാ​​ദ​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ സൂ​​ക്ഷ്മ ജീ​​വി​​ക​​ളൊ​​ക്കെ ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യ്ക്കു കാ​​ര​​ണ​​മാ​​കാ​​റു​​ണ്ട്. ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ ത​​ട​​യാ​​ന്‍ ആ​​ഹാ​​ര​​സാ​​ധ​​ന​​ങ്ങ​​ള്‍ വാ​​ങ്ങു​​മ്പോ​​ള്‍ മു​​ത​​ല്‍ അ​​വ ഉ​​പ​​യോ​​ഗി​​ക്കു​​മ്പോ​​ഴും മി​​ച്ചം വ​​ന്ന​​വ സൂ​​ക്ഷി​​ച്ചു വ​​യ്ക്കു​​മ്പോ​​ഴും ചി​​ല മു​​ന്‍ക​​രു​​ത​​ലു​​ക​​ള്‍ എ​​ടു​​ത്താ​​ല്‍ ആ​​ഹാ​​ര​​പ​​ദാ​​ര്‍ത്ഥ​​ങ്ങ​​ളി​​ലെ അ​​ണു​​ബാ​​ധ ഒ​​രു പ​​രി​​ധി​​വ​​രെ ഒ​​ഴി​​വാ​​ക്കാ​​ന്‍ സാ​​ധി​​ക്കും.​പാ​​കം ചെ​​യ്യാ​​നാ​​യി വാ​​ങ്ങു​​ന്ന ആ​​ഹാ​​ര​​പ​​ദാ​​ര്‍ത്ഥ​​ങ്ങ​​ള്‍ കാ​​ല​​ഹ​​ര​​ണ​​പ്പെ​​ട്ടി​​ല്ലെ​​ന്ന് ഉ​​റ​​പ്പു വ​​രു​​ത്ത​​ണം. പാ​​യ്ക്ക് ചെ​​യ്ത ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ളി​​ല്‍  എ​​ക്സ്പ​​യ​​റി ഡേ​​റ്റി​​നു ശേ​​ഷം ഒ​​രു ദി​​വ​​സം പോ​​ലും പ​​ഴ​​കി​​യ ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ള്‍ ഉ​​പ​​യോ​​ഗി​​ക്ക​​രു​​ത്. ദു​​ര്‍ഗ​​ന്ധ​​മോ, നി​​റ​​വ്യ​​ത്യാ​​സ​​മോ, പൂ​​പ്പ​​ലോ ഉ​​ള്ള അ​​രി​​യും മ​​റ്റു​​ധാ​​ന്യ​​ങ്ങ​​ളും നി​​ല​​ക്ക​​ട​​ല​​യും ന​​ട്ട്സു​​ക​​ളു​​മൊ​​ന്നും ഉ​​പ​​യോ​​ഗി​​ക്ക​​രു​​ത്.​അ​​രു​​ചി​​യോ നി​​റ​വ്യ​​ത്യാ​​സ​​മോ ഉ​​ള്ള ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ള്‍ ക​​ഴി​​ക്ക​​രു​​ത്. മ​​ത്സ്യം ഫ്ര​​ഷ് ആ​​ണോ? ഫ്ര​​ഷ് ആ​​യ മ​​ത്സ്യ​​ത്തി​​ന്‍റെ മാം​​സം ഉ​​റ​​പ്പു​​ള്ള​​തും തി​​ള​​ക്ക​​മു​​ള്ള​​തു​​മാ​​യി​​രി​​ക്കും. മ​​ത്സ്യ​​ത്തി​​ന്‍റെ ഉ​​ട​​ലി​​ല്‍ അ​​മ​​ര്‍ത്തി നോ​​ക്കി​​യാ​​ല്‍  കു​​ഴി​​ഞ്ഞു പോ​​കു​​ന്നു​​ണ്ടെ​​ങ്കി​​ല്‍ അ​​ത് പ​​ഴ​​കി​​യ​​താ​​ണ്. മാം​​സം ത​​നി​​യെ അ​​ട​​ര്‍ന്നു പോ​​കു​​ന്ന​​തും പ​​ഴ​​ക്ക​​ത്തെ സൂ​​ചി​​പ്പി​​ക്കു​​ന്നു. മ​​ത്സ്യ​​ത്തി​​ന് ദു​​ര്‍ഗ​​ന്ധം ഉ​​ണ്ടാ​​യി​​രി​​ക്ക​​രു​​ത്. മ​​ത്സ്യ​​ത്തി​​ന്‍റെ ക​​ണ്ണു​​ക​​ള്‍ തി​​ള​​ക്ക​​മു​​ള്ള​​താ​​യി​​രി​​ക്ക​​ണം. പ​​ഴ​​കി​​യ മ​​ത്സ്യ​​ത്തി​​ന്‍റെ ക​​ണ്ണു​​ക​​ള്‍ മ​​ങ്ങി​​യ​​താ​​യി​​രി​​ക്കും. രാ​​സ​​വ​​സ്തു​​ക്ക​​ള്‍ ക​​ല​​ര്‍ന്ന മ​​ത്സ്യ​​ത്തി​​ന്‍റെ ക​​ണ്ണി​​നു നീ​​ല​​നി​​റ​​മു​​ണ്ടാ​​യി​​രി​​ക്കാ​​ന്‍ സാ​​ധ്യ​​ത​​യു​​ണ്ട്. പു​​തി​​യ മ​​ത്സ്യ​​ത്തി​​ന്‍റെ ചെ​​കി​​ള ന​​ന​​വാ​​ര്‍ന്ന​​തും ചു​​വ​​ന്ന​​നി​​റ​​മു​​ള്ള​​തു​​മാ​​യി​​രി​​ക്കും. മ​​ത്സ്യ​​ത്തി​​ന്‍റെ ചെ​​തു​​മ്പ​​ലു​​ക​​ള്‍ തി​​ള​​ക്ക​​മു​​ള്ള​​തും ശ​​രീ​​ര​​ത്തി​​ല്‍ ഉ​​റ​​ച്ചു നി​​ല്‍ക്കു​​ന്ന​​വ​​യു​​മാ​​യി​​രി​​ക്കും. മു​​റി​​ച്ചു വ​​ച്ചി​​രി​​ക്കു​​ന്ന മ​​ത്സ്യം ഫ്ര​​ഷ് ആ​​ണെ​​ങ്കി​​ല്‍ നേ​​രി​​യ ഈ​​ര്‍പ്പ​​മു​​ണ്ടാ​​കും. നീ​​ല​​നി​​റ​​മോ മ​​റ്റു നി​​റ​​വ്യ​​ത്യാ​​സ​​മോ രാ​​സ​​മാ​​ലി​​ന്യ​​ങ്ങ​​ള്‍ ക​​ല​​ര്‍ന്ന​​തി​​ന്‍റെ സൂ​​ച​​ന​​യാ​​ണ്. ഫ്രീ​​സ​​റി​​ല്‍ വെ​​ച്ച മീ​​ന്‍ വാ​​ങ്ങു​​മ്പോ​​ഴും നി​​റ​​വ്യ​​ത്യാ​​സ​​മു​​ണ്ടോ എ​​ന്ന് പ​​രി​​ശോ​​ധി​​ക്ക​​ണം. മാം​​സ​​ത്തി​​നു​​ള്ളി​​ല്‍ വെ​​ള്ള​​യോ ക​​റു​​പ്പോ നി​​റ​​ത്തി​​ലു​​ള്ള പൊ​​ട്ടു​​ക​​ളും പാ​​ടു​​ക​​ളും കാ​​ണു​​ന്നു​​ണ്ടെ​​ങ്കി​​ല്‍ അ​​തു മാ​​ലി​​ന്യം ക​​ല​​ര്‍ന്ന​​തി​​ന്‍റെ സൂ​​ച​​ന​​യാ​​ണ്. പ​​ഴ​​ങ്ങ​​ള്‍, പ​​ച്ച​​ക്ക​​റി​​ക​​ള്‍ ചി​​ല മു​​ന്‍ക​​രു​​ത​​ലു​​ക​​ള്‍ പ​​ഴ​​ങ്ങ​​ളും പ​​ച്ച​​ക്ക​​റി​​ക​​ളും വാ​​ങ്ങു​​മ്പോ​​ള്‍ കേ​​ടു​​പാ​​ടു​​ക​​ളി​​ല്ലാ​​ത്ത​​തും രാ​​സ​​മാ​​ലി​​ന്യ​​ങ്ങ​​ള്‍ ക​​ല​​രാ​​ത്ത​​തും നോ​​ക്കി തി​​ര​​ഞ്ഞെ​​ടു​​ക്കു​​ക. പ​​ച്ച​​ക്ക​​റി​​ക​​ള്‍ ഒ​​ന്നി​​ച്ചു കൂ​​ട്ടി വ​​യ്ക്കാ​​തെ വാ​​യു സ​​ഞ്ചാ​​രം ല​​ഭി​​ക്കു​​ന്ന ത​​ര​​ത്തി​​ല്‍ നി​​ര​​ത്തി വ​​യ്ക്കു​​ക. ഫ്രി​​ഡ്ജി​​ല്‍ സൂ​​ക്ഷി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ല്‍ ന​​ന്നാ​​യി ക​​ഴു​​കി​​ത്തു​​ട​​ച്ച് വെ​​ജി​​റ്റ​​ബി​​ള്‍ ട്രേ​​യി​​ല്‍ സൂ​​ക്ഷി​​ക്കു​​ക. പ​​ഴ​​വ​​ര്‍ഗ്ഗ​​ങ്ങ​​ള്‍ ഫ്രി​​ഡ്ജി​​ല്‍ വ​​യ്ക്കേ​​ണ്ട. വാ​​യു സ​​ഞ്ചാ​​ര​​മു​​ള്ള ബാ​​സ്ക്ക​​റ്റു​​ക​​ളി​​ല്‍ അ​​ട​​ച്ചു വ​​യ്ക്കു​​ക. പ​​ഴ​​കി​​യ​​തും ചീ​​ഞ്ഞ​​തു​​മാ​​യ​​വ ഉ​​പ​​യോ​​ഗി​​ക്ക​​രു​​ത്.  മാം​​സ​​ങ്ങ​​ള്‍ ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യ്ക്ക് കാ​​ര​​ണ​​മാ​​കു​​ന്ന പ്ര​​ധാ​​ന വി​ഭ​വ​മാ​ണ്  മാം​​സ​​ങ്ങ​​ള്‍.  ഇ​​വ​​യി​​ലെ രോ​​ഗാ​​ണു​​ക്ക​​ളു​​ടെ സാ​​ന്നി​​ധ്യ​​മാ​​ണു പ്ര​​ധാ​​ന​​കാ​​ര​​ണം.  മാം​​സം വാ​​ങ്ങു​​മ്പോ​​ള്‍ പ​​ഴ​​ക്ക​​മു​​ള്ള​​ത​​ല്ലെ​​ന്ന് ഉ​​റ​​പ്പു വ​​രു​​ത്തു​​ക. അ​​ധി​​കം വാ​​ങ്ങി ഫ്രി​​ഡ്ജി​​ല്‍  സൂ​​ക്ഷി​​ച്ച് വെ​​ച്ച് ദീ​​ര്‍ഘ​​നാ​​ളു​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് അ​​പ​​ക​​ടം ക്ഷ​​ണി​​ച്ചു വ​​രു​​ത്തും. അ​​ന്ന​​ന്ന​​ത്തെ ആ​​വ​​ശ്യ​​ത്തി​​നു​​ള്ള​​ത് വാ​​ങ്ങു​​ന്ന​​താ​​ണു ന​​ല്ല​​ത്. വി​​ല്ല​​ന്‍മാ​​രാ​​കു​​ന്ന വി​​ഷാ​​ണു​​ക്ക​​ള്‍ ബോ​​ട്ടു​​ലി​​സം ക്ലോ​​സ്ടീ​​ഡി​​യം ബോ​​ട്ടു​​ലി​​സം എ​​ന്ന ബാ​​ക്ടീ​​രി​​യ​​യു​​ണ്ടാ​​ക്കു​​ന്ന ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യാ​​ണ് ബോ​​ട്ടു​​ലി​​സം. ബോ​​ട്ടു​​ലി​​സം ബാ​​ധി​​ച്ച​​വ​​രി​​ല്‍ മൂ​​ന്നി​​ല്‍ ര​​ണ്ടു​​പേ​​ര്‍ക്കും മ​​ര​​ണം സം​​ഭ​​വി​​ക്കാം. ത​​ക​​ര​​ടി​​ന്നി​​ല​​ട​​ച്ച പ​​ഴം, പ​​ച്ച​​ക്ക​​റി, അ​​ച്ചാ​​റി​​ന​​ങ്ങ​​ള്‍,  ഉ​​പ്പി​​ട്ടു​​ണ​​ക്കി​​യ മാം​​സം, മ​​ത്സ്യം എ​​ന്നി​​വ​​യി​​ല്‍ നി​​ന്നൊ​​ക്കെ വി​​ഷ​​ബാ​​ധ​​യു​​ണ്ടാ​​കാം. സാ​​ല്‍മൊ​​ണ​​ല്ല പൊ​​തു​​ഭ​​ക്ഷ​​ണ​​ശാ​​ല​​ക​​ളി​​ലെ ശു​​ചി​​ത്വ​​ക്കു​​റ​​വ്, ഫാ​​സ്റ്റ്ഫു​​ഡ്, വൃ​​ത്തി​​ഹീ​​ന​​മാ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ല്‍ അ​​റു​​ത്തെ​​ടു​​ത്ത മാം​​സം ഉ​​ണ​​ക്കി​​യും പു​​ക​​ച്ചും സൂ​​ക്ഷി​​ച്ച മ​​ത്സ്യ​​മാം​​സ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യി​​ല്‍ നി​​ന്നും സാ​​ല്‍മൊ​​ണ​​ല്ല ബാ​​ക്ടീ​​രി​​യ മൂ​​ല​​മു​​ള്ള ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യു​​ണ്ടാ​​കാം. കാം​​പൈ​​ലോ ബാ​​ക്ട​​ര്‍ ശ​​രി​​യാ​​യി പാ​​കം ചെ​​യ്യാ​​ത്ത കോ​​ഴി​​യി​​റ​​ച്ചി​​യി​​ലൂ​​ടെ​​യാ​​ണ് കാം​​പൈ​​ലോ ബാ​​ക്ട​​ര്‍ ബാ​​ക്ടീ​​രി​​യ മൂ​​ല​​മു​​ള്ള ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ പ്ര​​ധാ​​ന​​മാ​​യും ഉ​​ണ്ടാ​​കു​​ന്ന​​ത്. പാ​​സ്ച്വ​​റൈ​​സ് ചെ​​യ്യാ​​ത്ത പാ​​ലി​​ലൂ​​ടെ​​യും വി​​ഷ​​ബാ​​ധ​​യു​​ണ്ടാ​​കാം. ക്ലോ​​സ്ട്രീ​​ഡി​​യം  പാ​​കം ചെ​​യ്ത​​ശേ​​ഷം ശ​​രി​​യാ​​യി സൂ​​ക്ഷി​​ക്കാ​​ത്ത മാം​​സ വി​​ഭ​​വ​​ങ്ങ​​ളി​​ല്‍ പെ​​രു​​കു​​ന്ന ബാ​​ക്ടീ​​രി​​യ​​യാ​​ണ് ക്ലോ​​സ്ട്രീ​​ഡി​​യം പെ​​ര്‍ഫ്രി​​ന്‍ജ​​ന്‍സ്. പൊ​​തു ഭ​​ക്ഷ​​ണ​​ശാ​​ല​​ക​​ളി​​ല്‍ നി​​ന്നു ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ന്ന​​വ​​ര്‍ക്കാ​​ണ​​തു കൂ​​ടു​​ത​​ലും കാ​​ണു​​ന്ന​​ത്. ബാ​​സി​​ല്ല​​സ് സി​​റി​​യ​​സ് പാ​​കം ചെ​​യ്ത ശേ​​ഷം ശ​​രി​​യാ​​യി സൂ​​ക്ഷി​​ക്കാ​​ത്ത ഫ്രൈ​​ഡ് റൈ​​സി​​ല്‍ നി​​ന്നു​​മാ​​ണ് ഈ ​​രോ​​ഗാ​​ണു​​ബാ​​ധ​​മൂ​​ല​​മു​​ള്ള ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ  പ്ര​​ധാ​​ന​​മാ​​യും ഉ​​ണ്ടാ​​കു​​ന്ന​​ത്. ചി​​കി​​ത്സ​​യി​​ങ്ങ​​നെ സം​​ശ​​യ​​മു​​ള്ള ഭ​​ക്ഷ​​ണ സാ​​മ്പി​​ളു​​ക​​ള്‍ പ​​രി​​ശോ​​ധി​​ച്ച് അ​​വ​​യി​​ല​​ട​​ങ്ങി​​യ രോ​​ഗാ​​ണു​​ക്ക​​ളെ​​യോ അ​​വ ഉ​​ത്പാ​​ദി​​പ്പി​​ച്ച വി​​ഷ (ടോ​​ക്സി​​നു​​ക​​ള്‍)  സാ​​ന്നി​​ധ്യം തി​​രി​​ച്ച​​റി​​യു​​ക. രോ​​ഗി​​യു​​ടെ ഛര്‍ദി, മ​​ലം എ​​ന്നി​​വ​​യി​​ല്‍ ഇ​​വ​​യു​​ടെ സാ​​ന്നി​​ധ്യ​​മു​​ണ്ടോ എ​​ന്നു ക​​ണ്ടെ​​ത്തു​​ക. രോ​​ഗി​​ക്ക് നി​​ര്‍ജ​​ലീ​​ക​​ര​​ണ​​മു​​ണ്ടെ​​ങ്കി​​ല്‍ അ​​തു പ​​രി​​ഹ​​രി​​ക്കു​​ക. രോ​​ഗാ​​ണു​​ബാ​​ധ​​യ്ക്കെ​​തി​​രെ​​യു​​ള്ള ആ​​ന്‍റി ബ​​യോ​​ട്ടി​​ക്കു​​ക​​ള്‍ ന​​ല്‍കു​​ക എ​​ന്നി​​വ​​യാ​​ണു ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യ്ക്കു​​ള്ള അ​​ടി​​യ​​ന്തി​​ര ചി​​കി​​ത്സ​​ക​​ള്‍.  ഇ​​തി​​നാ​​യി രോ​​ഗി​​യെ ഉ​​ട​​ന്‍ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്ക​​ണം.



Kerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International