അച്ഛേദിന്‍! മോദി സര്‍ക്കാറിന്റെ ആദ്യ നൂറു ദിനത്തില്‍ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടത് 12.5 ലക്ഷം കോടി



timely news image

മുംബൈ: മെയ് 30ന് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നിക്ഷേപകര്‍ക്ക് വിപണിയില്‍ നിന്ന് നഷ്ടപ്പെട്ടത് 12.5 ലക്ഷം കോടി രൂപ. ഇന്നലെ ബോംബെ ഓഹരി വിപണി സൂചിക ക്ലോസ് ചെയ്യുമ്പോള്‍ മൊത്തം കമ്പനികളുടെ വിപണി മൂല്യം 1,41,15,316.39 കോടിയായിരുന്നു. സര്‍ക്കാര്‍ അധികാരത്തിലേറുന്ന വേളയില്‍ ഈ മൂല്യം 1,53,62,936.40 കോടി രൂപയും. ഇത്രയും ചുരുങ്ങിയ കാലയളവില്‍ പന്ത്രണ്ടര ലക്ഷം കോടി നഷ്ടമായെന്ന് ചുരുക്കം. മെയ് മുപ്പത് മുതല്‍ സെന്‍സെക്‌സ് 5.96 ശതമാനവും (2357 പോയിന്റ്) നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചായ നിഫ്റ്റി 7.23 ശതമാനവും (858 പോയിന്റ്) താഴോട്ടു പോയി.



Kerala

Gulf


National

  • അമെരിക്ക മഹത്തായ രാജ്യമെന്ന് മോദി


    ഹൂ​സ്റ്റ​ണ്‍: അമെരിക്ക മഹത്തായ രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ അ​മെ​രി​ക്ക​ക്കാ​രോ​ടു സം​സാ​രിക്കുന്ന "ഹൗ​ഡി

International