കട്ടക്കയം ടെസ്സമ്മ അലക്‌സ്‌ (78) നിര്യാതയായിtimely news image

മൂലമറ്റം : അറക്കുളം കട്ടക്കയം പരേതനായ അലക്‌സിന്റെ ഭാര്യ ടെസ്സമ്മ (78) നിര്യാതയായി. സംസ്‌കാരശുശ്രൂഷകള്‍ 16-09-2019 തിങ്കള്‍ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ മൂന്നുങ്കവയലിലുള്ള വീട്ടില്‍ ആരംഭിച്ച്‌ അറക്കുളം സെന്റ്‌ തോമസ്‌ (പഴയ പള്ളി) പള്ളിയില്‍. കാഞ്ഞിരപ്പള്ളി കിടങ്ങിനേത്ത്‌ കുടുംബാംഗമാണ്‌. മക്കള്‍ : റോണി അലക്‌സ്‌ (കട്ടക്കയം റബ്ബേഴ്‌സ്‌), റീന ജോജന്‍ (ടോക്ക്‌ പബ്ലിക്‌ സ്‌കൂള്‍ എറണാകുളം), റെനി അലക്‌സ്‌ (റ്റി.സി.എസ്‌., യുഎസ്‌എ), റെക്‌സി അലക്‌സ്‌ (കട്ടക്കയം ട്രേഡിംഗ്‌ കമ്പനി). മരുമക്കള്‍: സാലി, കുന്നത്ത്‌ (കാഞ്ഞിരപ്പള്ളി), ജോജന്‍ എല്‍. മലയില്‍ (കൊച്ചി), മെറീന വെട്ടിയാങ്കല്‍ (കലൂര്‍), സോണി തോണക്കര (കട്ടപ്പന).Kerala

Gulf


National

International