പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യവിദ്യാഭ്യാസം അനുവദിക്കേണ്ടതില്ല; സര്‍ക്കാരിന് ഐഐടികളുടെ ശുപാര്‍ശtimely news image

ഡല്‍ഹി: ഡല്‍ഹി പിന്നോക്ക വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം അനുവദിക്കേണ്ടതില്ലെന്ന് ഐഐടികള്‍. ഇത്തരം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതിനുപകരം പലിശ രഹിത വായ്പകള്‍ അനുവദിച്ചാല്‍ മതിയെന്നുമാണ് ഐഐടികളുടെ നിലപാട്. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യവിദ്യാഭ്യാസം നല്‍കുന്നതിലൂടെ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രതയെയും മൊത്തം ഫണ്ടിനെയും ഇത് ബാധിക്കുമെന്ന് ഐഐടികള്‍ ചൂണ്ടിക്കാണിക്കുന്നു.ഇത് സംബന്ധിച്ച് ഐഐടികള്‍ സര്‍ക്കാരിന് ശുപാര്‍ശയും കൈമാറി. ബിരുദ തലത്തില്‍ 48.5ശതമാനം വിദ്യാര്‍ഥികളാണ് സൗജന്യവിദ്യാഭ്യാസത്തിന് അര്‍ഹരായിരിക്കുന്നത്. പ്രതിവര്‍ഷം 90,000 രൂപയായിരുന്ന വിദ്യാര്‍ത്ഥികളുടെ ഫീസ് രണ്ട് ലക്ഷമാക്കി വര്‍ധിപ്പിച്ചിട്ട് അധികം കാലമായിട്ടില്ല.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ