ഭൂ​മി ക​യ്യേ​റ്റം: എം.​എം. ​ലം​ബോ​ദ​രെ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം ന​ൽ​കിtimely news image

തൊടുപ്പുഴ:ചി​ന്ന​ക്ക​നാ​ലി​ലെ സ​ര്‍​ക്കാ​ര്‍ ഭൂ​മി വ്യാ​ജ​രേ​ഖ​ക​ളു​പ​യോ​ഗി​ച്ച് കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ല്‍ വൈ​ദ്യു​ത​മ​ന്ത്രി എം.​എം.​ മ​ണി​യു​ടെ സ​ഹോ​ദ​ര​ന്‍ എം.​എം. ​ലം​ബോ​ദ​ര​നും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​മെ​തി​രേ ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം ന​ല്‍​കി. 2004-05 കാ​ല​യ​ള​വി​ല്‍ ന​ട​ന്ന ക്ര​മ​ക്കേ​ടി​നെ കു​റി​ച്ച് 2007ല്‍ ​വി.​എ​സ്. ​അ​ച്യു​താ​ന​ന്ദ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ന​ട​ന്ന മൂ​ന്നാ​ര്‍ ദൗ​ത്യ​കാ​ല​ത്താ​ണ് ക്രൈം ​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. മ​ന്ത്രി​യു​ടെ സ​ഹോ​ദ​ര​നും കു​ടും​ബാം​ഗ​ങ്ങ​ളും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ക്കം ഇ​രു​പ​ത്തി​ര​ണ്ടു പേ​രാ​ണ് പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​ത്.Kerala

Gulf


National

International