വാളറകുത്തിനെ സമീപം 150 അടിയോളം താഴ്ചയിലേയ്‌ക്ക് കാർ മറിഞ്ഞുtimely news image

കൊച്ചി-ധനുഷ് കോടി ദേശീ പാതയിൽ വാളറകുത്തിനെ സമീപം 150 അടിയോളം താഴ്ചയിലേയ്‌ക്ക് കാർ മറിഞ്ഞു കൊച്ചിയിൽ നിന്ന് ദേവികുളം കോടതിയിൽ കേസുമായി ബന്ധപ്പെട് വരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന  ഇന്നലെ 8.30 യോടെയാണ് കാർ വാളറയിൽ 150 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ്  അപകടം എറണാകുളം സ്വദേശികൾ  ആയ വടുതല വെങ്കിട്ട് മഹാദേവൻ (53) മകൾ ഐശ്വര (21), അഭിഭാഷകൻ രവിപുരം സ്വദേശി ജീമോൻ.പി.എബ്രഹാം (63) ,വെള്ളത്തു വൽ മണലേത്ത് ഷിജു സൈമൺ (38) എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ കോ തമംഗലത്തെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Kerala

Gulf


National

International