ചരമം ജോസ്‌ ജോസഫ്‌ (80)timely news image

തൊടുപുഴ : എടയോടിയില്‍ (കട്ടക്കയം) ജോസ്‌ ജോസഫ്‌ (80) നിര്യാതനായി. സംസ്‌ക്കാരം ഇന്ന്‌ (20.09.2019 - വെള്ളി) ഉച്ചകഴിഞ്ഞ്‌ 3-ന്‌ തെനംകുന്ന്‌ സെന്റ്‌ മൈക്കിള്‍സ്‌ പള്ളിയില്‍. ഭാര്യ പരേതയായ ക്ലാരമ്മ പൈങ്ങോട്ടൂര്‍ പൂവത്തുങ്കല്‍ കുടുംബാംഗം. മക്കള്‍: ടോം ജോസ്‌ എടയോടി (കുവൈറ്റ്‌), ടെസ്സി. മരുമക്കള്‍ ; ആലീസ്‌ ടോം, കുന്നേക്കുടിയില്‍ (തടിയമ്പാട്‌) എം.സി. ജോസഫ്‌, മുളഞ്ഞനാനിയില്‍ (നെടിയശാല).Kerala

Gulf


National

International