പനിവന്നാൽ പപ്പായയിലേക്കല്ല, ക്ലിനിക്കിലേക്കാണ്​ നോക്കേണ്ടത്​timely news image

201213 കാലത്ത്‌? ?െഡങ്കി സകലരെയും ബാധിച്ച കാലത്താണ്‌ പപ്പായയുടെ 'മാഹാത്മ്യം' പുറത്തുവരുന്നത്‌. ഒരു പത്രത്തി?ല്‍ കത്തിന്‍റെ? രൂപത്തിലാണ്‌ പപ്പായ ഇലയുടെ അസാമാന്യ രോഗശമന ശേഷിയെക്കുറിച്ച്‌ വിവരം വരുന്നത്‌?. പിന്നെ ഇടംവലം നോക്കാതെ വാര്‍ത്തകളുടെ ബഹളമായിരുന്നു. ഇന്‍റര്‍നെറ്റ്‌? പരിശോധിച്ചപ്പോള്‍ ?ലോകത്തി????െന്‍റ വിവിധ ഭാഗങ്ങളില്‍ ഈ വിശ്വാസം നിലനില്‍ക്കുന്നതായും കാണാം.  ഇപ്പോള്‍ ഡെങ്കിപനിക്കാരെല്ലാം പപ്പായ ഇലകള്‍ ചവച്ചും അരച്ചും കഴിക്കുന്നുണ്ടാവും അല്ലേ. നിര്‍ത്തേണ്ട കാര്യമില്ലെന്നാണ്‌? ആയുര്‍വേദ ആചാര്യന്‍മാര്‍ പറയുന്നത്‌?. എന്നാല്‍ പുരാതന കാലം മുതല്‍ പിന്‍തുടര്‍ന്നുവരുന്ന ആയുര്‍വേദ ഗ്രന്ഥങ്ങളിലൊന്നും ഇങ്ങനെയൊരു മരുന്ന്‌? പറയുന്നില്ല. അന്ന്‌ പത്ര വാര്‍ത്തകള്‍ വന്ന കാലത്ത്‌ ഇടുക്കി ആയുര്‍വേദ ഡി.എം.ഒയെ വിളിച്ച്‌ കാര്യം അന്വേഷിച്ചു. പപ്പായ ഇല ഏതെങ്കിലും മരുന്നില്‍ ഉള്‍പ്പെടുത്തുന്നുണ്ടോയെന്ന ചോദ്യത്തിന്‌ ഇല്ലെന്നായിരുന്നു മറുപടി. അടുത്ത കാലത്ത്‌? ഏതെങ്കിലും മരുന്ന്‌? കണ്ടുപിടിക്കപ്പെ?േട്ടാ, വല്ല അരിഷ്‌?ടമോ, കഷായമോ അതല്ല വേറെ എന്തെങ്കിലും കണ്ടുപിടിക്കപ്പെട്ടോ എന്നും ചോദിച്ചു. അതിനും ഇല്ല എന്നായിരുന്നു മറുപടി. സര്‍ക്കാര്‍ ഉദ്യോഗസ്‌?ഥയല്ലേ അപ്‌?ഡേറ്റഡ്‌? അല്ലായിരിക്കും എന്ന്‌? വിചാരിച്ചു.  പണ്ട്‌? ചികുന്‍ഗുനിയ പിടിച്ചപ്പോള്‍ കമ്യൂണിസ്‌?റ്റ്‌? പച്ച ചതച്ചതും ചാറുമൊക്കെ നല്ലതാണെന്ന്‌? പറഞ്ഞ്‌? വ്യാപക പ്രചാരണമുണ്ടായിരുന്നു. അന്ന്‌? പാലാ തൊടുപുഴ റോഡില്‍ കരിങ്കുന്നത്ത്‌? തുറന്ന ഒരു താല്‍ക്കാലിക വൈദ്യശാലയില്‍ നിന്ന്‌? ജാറിലാണ്‌? രോഗികള്‍ മരുന്നുമായി മടങ്ങിയിരുന്നത്‌?.  ഈ അനുഭവം മുന്‍നിര്‍ത്തി മുന്‍നിരയിലുള്ള സ്വകാര്യ ആയുര്‍വേദ മരുന്നു നിര്‍മാണ കമ്പനികളിലേക്ക്‌? പപ്പായ മരുന്നിനെക്കുറിച്ച്‌? വിളിച്ചുചോദിച്ചു. അവര്‍ക്കും പത്രത്തില്‍ കണ്ട അറിവേ ഉള്ളൂ. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത കൊടുത്തു. പിറ്റേന്ന്‌? ഒന്നും സംഭവിച്ചില്ല. അതി????െന്‍റ പിറ്റേന്ന്‌?, നേരത്തെ? കത്ത്‌? വന്ന പത്രം നോക്കിയപ്പോള്‍ ബോധം പോയി. പപ്പായ ഇല ആയുര്‍ദേവത്തില്‍ ഇല്ല എന്ന്‌? എന്നെ പറഞ്ഞു പഠിപ്പിച്ച ഡി.എം.ഒ പപ്പായ ഇലകളുടെ ഗുണം വര്‍ണിച്ചിരിക്കുന്നു. അതും നല്ല കളര്‍ പേജില്‍ നേരെ ഡി.എം.ഒയെ വിളിച്ചു. ഇന്ത്യയില്‍ ഏതാണ്ട്‌? 12 ഇനം പപ്പായയാണ്‌? പ്രധാനമായും കൃഷി ?െചയ്യുന്നത്‌??. ഇതില്‍ ആറെണ്ണം കേരളത്തില്‍ വ്യാപകമായി കാണുന്നുണ്ട്‌??. ഡെങ്കിക്ക്‌? ഇതില്‍ ഏതാണ്‌? മെച്ചം, മരുന്ന്‌? എങ്ങനെയാണ്‌? ഉണ്ടാക്കേണ്ടത്‌?. കഴിക്കേണ്ട വിധം എന്താണ്‌?. ഇ?ത്രയും ചോദിച്ചപ്പോഴേക്കും മറുപടി വന്നു. അതൊന്നും എനിക്കറിയില്ല, പത്രത്തില്‍ വന്നതാണ്‌? സത്യം, പപ്പായ ഡെങ്കിക്ക്‌? കൊള്ളാം. ഫോണ്‍ വെച്ചുകഴിഞ്ഞു. ഒരു വര്‍ഷം കൂടി കഴിഞ്ഞു. ഇതിനിടയില്‍ ഡെങ്കിപനി ബാധിച്ചു. തുടക്കമാണ്‌?, ആശുപത്രിയില്‍ അഡ്‌?മിറ്റായി. രണ്ടാം ദിവസം കിടക്കക്കരികില്‍ വന്ന്‌? ദയനീയമായി നിന്ന ഫിസിഷ്യനെ ചിരിച്ചുകാണിച്ചിട്ട്‌? കാര്യം ചോദിച്ചു. ഡെങ്കിപ്പനിക്ക്‌? എന്താണ്‌? മരുന്ന്‌?. ഡോക്‌?ടര്‍ക്ക്‌? പറയാന്‍ മടി. നിര്‍ബന്ധിച്ചപ്പോള്‍ രഹസ്യം പുറത്തായി. പാരസെറ്റാമോള്‍. പനി കൂടാതിരിക്കാനാണിത്‌?. പിന്നെ കഴിയുന്ന?ത്ര വെള്ളം കുടിക്കുക, വിശ്രമിക്കുക. രോഗം തനിയെ മാറും. മറ്റ്‌? അവയവങ്ങള്‍ക്ക്‌? തകരാറു?വരുന്നുണ്ടോയെന്ന്‌? നിരീക്ഷിക്കും. ബാധിച്ചാല്‍ അതിന്‌? ചികില്‍സിക്കും. അല്ലെങ്കില്‍ കുറച്ചുദിവസം നന്നായി വിശ്രമിച്ചാല്‍ രോഗം മാറും.  ഡോക്‌?ടര്‍ക്ക്‌? അതൊക്കെ പറയാം തടി എ????െന്‍റ സ്വന്തമാണല്ലോ. വിപ്ലവം പറഞ്ഞിരുന്നാല്‍ ചത്തുപോയാലോ. ഇനിയും എത്ര ചിക്കന്‍ െ്രെഫ തിന്നാനുള്ളതാണ്‌?. ഡോക്‌?ടറോട്‌? ചോദിച്ചു പപ്പായ ഇല ജ്യൂസ്‌? അടിച്ചാലോ. ഡോക്‌?ടര്‍ക്ക്‌? വീണ്ടും കണ്‍ഫ്യൂഷന്‍. ചിലര്‍ കഴിക്കാറുണ്ട്‌??. വേണമെങ്കില്‍ നോക്കാം. പക്ഷേ, തുടക്കത്തില്‍ ചികില്‍സിക്കാതെ ഇലയും ചവച്ചിരുന്നാല്‍ ശരിയാവില്ല. ഇതൊക്കെ കഴിഞ്ഞിട്ട്‌? വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോഴും പപ്പായ ഇല കഴിക്കാമോ ഇല്ലയോ എന്ന ചോദ്യത്തിന്‌? കൃത്യമായ ഉത്തരം വന്നിട്ടില്ല. സംശയാതീതമായി തെളിഞ്ഞിട്ടുമില്ല. ഇന്ത്യന്‍ പീഡിയാട്രിക്‌? ജേര്‍ണലില്‍ (2014 ഏപ്രില്‍15, ഢീഹൗാല 51). ഗ്വാളിയോര്‍ ജി.ആര്‍ മെഡിക്കല്‍ കോളജിലെ പീഡിയാട്രിക്‌? വിഭാഗം ഡോക്‌?ടര്‍ നീതു ശര്‍മ്മയും ദേവവേന്ദ്രമിശ്രയും ചേര്‍ന്നെഴുതിയ ലേഖനത്തില്‍ കാര്യങ്ങള്‍ വ്യക്‌?തമായി പറയുന്നുണ്ട്‌?. അത്‌? പ്രകാരം ?െഡങ്കിപ്പനി ഏതാണ്ട്‌? സ്വയം ഭേദമാകുന്ന രോഗമാണ്‌? (ടലഹള ഹശാശശേിഴ റശലെമലെ). അതായത്‌? ശരീരത്തി????െന്‍റ പ്രതിരോധ ശേഷിയാണ്‌? പ്രധാന മരുന്ന്‌?. ഡെങ്കിപനി ഭേദമായിത്തുടങ്ങു?േമ്പാള്‍ രക്‌?തത്തിലെ പ്ലേറ്റ്‌?ലറ്റ്‌?കളുടെ അളവ്‌? പൊടുന്നനെ വര്‍ധിക്കും. അതാണ്‌? അതി????െന്‍റ രീതി. അപ്പോള്‍ സംഭവം അതാണ്‌?, വിശ്രമത്തിനൊപ്പം ജ്യൂസും കഴിക്കുന്നവര്‍ക്ക്‌? ഇത്‌? ഇലയുടെ മാജിക്കായി തോന്നും.  അതേസമയം മലേഷ്യയിലും മറ്റും പപ്പായ ഇല ഉപയോഗിച്ച്‌? മൃഗങ്ങളില്‍ നടത്തിയ ചില പരീക്ഷണങ്ങളില്‍ രക്‌?തത്തി????െന്‍റ ഗുണം വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതുകൊണ്ട്‌? മാത്രം ഡെങ്കിപ്പനി മാറും എന്ന്‌? ഉറപ്പിച്ചുപറയാനാവില്ല. മനുഷ്യരിലടക്കം കൂടുതല്‍ ശാസ്‌?ത്രീയ പഠനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്‌? എന്നാണ്‌? അവരും പറഞ്ഞു?െവക്കുന്നത്‌?.Kerala

Gulf


National

International