ഹൗ​ഡി മോ​ദി​യ്ക്ക് തുടക്കംtimely news image

ഹൂ​സ്റ്റ​ണ്‍: യു​എ​സി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​ർ ഒ​രു​ക്കു​ന്ന മെ​ഗാ​സ്വീ​ക​ര​ണ പ​രി​പാ​ടി​യാ​യ ഹൗ​ഡി മോ​ദി​യ്ക്ക് തുടക്കം. കലാപരിപാടികളോടെയാണ് പരിപാടിയ്ക്ക് തുടക്കമായത്. പരിപാടിയിൽ യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇന്നലെ ഹൂ​സ്റ്റ​ണി​ലെ​ത്തിയിരുന്നു. ഹൂ​സ്റ്റ​ണി​ലെ എ​ൻ​ആ​ർ​ജി ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ നടക്കുന്നത്. മൂ​ന്നു മ​ണി​ക്കൂ​ർ ദീ​ർ​ഘി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അ​മെ​രി​ക്ക​യി​ലെ അ​ര​ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ൻ വം​ശ​ജ​ർപ​ങ്കെ​ടു​ക്കുന്നുണ്പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടൊ​പ്പം യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും വേ​ദി പ​ങ്കി​ടു​മെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. ഹൂ​സ്റ്റ​ണി​ൽ ക​ന​ത്ത മ​ഴ​യും പ്ര​ള​യ​വും ഉ​ണ്ടാ​യെ​ങ്കി​ലും അ​തൊ​ന്നും ഹൗ​ഡി മോ​ദി പ​രി​പാ​ടി​യെ ബാ​ധി​ക്കി​ല്ലെ​ന്ന് സം​ഘാ​ട​ക​ർ അറിയിച്ചിരുന്നു.Kerala

Gulf


National

International