എന്താണ്​ ഷിഗെല്ല വയറിളക്കം...timely news image

മഴക്കാലമായതോടെ പനിയോടൊപ്പം വയറിളക്കവും പടരുകയാണ്‌?. വയറിളക്കം മരണത്തിനു വരെ കാരണമാകാം. കഴിഞ്ഞ ദിവസം ഷിഗെല്ല വയറിളക്കം ബാധിച്ച്‌? ഒരാള്‍ മരിച്ച വാര്‍ത്തയും കേട്ടു. എന്താണ്‌? ഷിഗെല്ല വയറിളക്കം. സാധാരണ വയറിളക്കം എന്നു കരുതി ചികിത്‌?സിക്കാതിരുന്നാല്‍ മരണകാരണം വരെയാകാവുന്ന അസുഖമാണിത്‌?. ഷിഗെല്ല ബാക്‌?ടീരിയ മൂലമുണ്ടാകുന്ന വയറിളക്കമായതിനാല്‍ ഷി?െഗല്ല വയറിളക്കമെന്ന്‌? വിളിക്കുന്നു. ഷിഗെല്ലോസിസ്‌? എന്നാണ്‌? ഈ രോഗത്തി?െന്‍റ പേര്‌?. ലോകത്താകമാനം വയറിളക്കമുണ്ടാക്കുന്ന രോഗാണുക്കളില്‍ പ്രധാനിയാണ്‌? ഷിഗെല്ല. ഇ കോളി ബാക്‌?ടീരിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബാകടീരിയ വര്‍ഗമാണ്‌? ഷി?െഗല്ല. 1897 ല്‍ കിയോഷി ഷിഗയാണ്‌? ബാക്‌ടീരിയയുടെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്‌?.ചികിത്സ വൈക?ന്നതാണ്‌ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകുന്നത്‌. രോഗം ബാധിച്ചവരുടെ മലത്തില്‍ നിന്നാണ്‌? ഷിഗെല്ല പടരുന്നത്‌?. ഈ രോഗാണു വൃത്തിഹീനമായ ഭക്ഷണം, മലിന ജലം, വൃത്തിയാക്കാത്ത കൈകള്‍ എന്നിവയിലൂടെ ശരീരത്തിലെത്തുന്നു. ഈച്ചകളിലൂടെ രോഗാണു ഭക്ഷണത്തിലേക്കും മറ്റും പടരും. ഡയപ്പറുകള്‍ മാറ്റു?േമ്പാഴും രോഗാണു പടരാം. ലി!?െന്‍റ ശ്ലേഷ്‌മ ആവരണവും ഭി?ത്തി?യും ബാ?ക്‌??ടീ?രി?യ തി?ന്നു?ന്ന?തോ?ടെ മ?ല?ത്തി?നൊ?പ്പം ര?ക്ത?വും പ?ഴു?പ്പും ക?ഫ?വും വിസര്‍ജിക്കപ്പെടുന്നതാണ്‌? രോഗം. ഷിഗെല്ല ബാധിച്ച്‌? ഒന്നു രണ്ട്‌? ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിക്കും.&ിയുെ;ചെറിയ വയറുവേദന മുതല്‍ മലത്തോടൊപ്പം രക്‌?തവും വിസര്‍ജിക്കുന്ന തരത്തിലുള്ള വയറിളക്കം വരെ ഇതി??െന്‍റ ലക്ഷണങ്ങളാണ്‌?.വയറുവേദന, ഛര്‍ദി, ശ്വാ?സ?ത?ട?സ്സം മലവിസര്‍ജനത്തിനിടെ വേദന മലത്തോടൊപ്പം ചലം അല്ലെങ്കില്‍ കഫം, രക്‌?തം എന്നിവ വിസര്‍ജിക്കുക തുടരെയുളള മലവിസര്‍ജനം തുടങ്ങിയവ ലക്ഷണങ്ങളാണ്‌?.ശ്ലേഷ്‌?മ പടലത്തിലുണ്ടാകുന്ന വ്രണങ്ങള്‍ (അള്‍സര്‍), മലദ്വാരത്തിലൂടെ രക്‌?തം, ഗുരുതരമായ നിര്‍ജ്ജലീകരണം,സന്ധിവാതം, രക്‌?തദൂഷണം, ജ്വരം, ഹെമോലിറ്റിക്‌? യുറാമിക്‌? സിന്‍ട്രോം തുടങ്ങിയ പ്രശ്‌?ശനങ്ങളാണ്‌? ഗുരുതരാവസ്‌?ഥയില്‍ കാണപ്പെടുന്നത്‌?.അഞ്ചു മുതല്‍ ഏഴു ദിവസം വരെ സാധാരണയായി ലക്ഷണങ്ങള്‍ കാണും. മലപരിശോധനയിലൂടെയാണ്‌? രോഗം കണ്ടെത്തുന്നത്‌?. സാധാരണയായി കുട്ടികളിലാണ്‌? രോഗം പെ?െട്ടന്ന്‌? ബാധിക്കുന്നത്‌?. പ്രത്യേക മരുന്നുകളില്ല.ഷിഗെല്ല ഭക്ഷണത്തിലൂടെയും പടരാം. ഉരുളക്കിഴങ്ങ്‌?, ടൂണ, ചെമ്മീന്‍, മാക്രോണി, കോഴിയിറച്ചി തുടങ്ങിയ സാലഡുകള്‍, വേവിക്കാത്ത പച്ചക്കറികള്‍, പാല്‍, പാലുത്‌?പന്നങ്ങള്‍, പ?ഴ?കി?യ ഭ?ക്ഷ?ണം, മാംസം എന്നിവയിലൂടെ ഷിഗെല്ല പടരും.രാഗപ്രതിരോധത്തിന്‌? വൃത്തിയായി കൈകഴുകലാണ്‌? പ്രധാനം. ഭക്ഷണം പാകം ചെയ്യു?േമ്പാഴും കഴിക്കു?േമ്പാഴ?ും കൈകള്‍ വൃത്തിയായി കഴുകുക. നന്നായി വേവിച്ച ഭക്ഷണം മാത്രം കഴിക്കുക. വ്യക്‌?തി ശുചിത്വവും ഭക്ഷണശുചിത്വവും പാലിക്കുക. തുറസായ സ്‌?ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക.രോഗികള്‍ തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുക. നന്നായി വിശ്രമിക്കുക. ?ആന്‍റിബയോട്ടിക്കുകളും മറ്റും ഡോക്‌?ട?റുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക. രോഗം പടരാതിരിക്കാന്‍ മാറി രണ്ടു ദിവസങ്ങള്‍ക്കു ശേഷം മാത്രം മറ്റുളളവരുമായി ബന്ധം പുലര്‍ത്തുകKerala

Gulf


National

International