ന​​ഗ്‌​​ന​​ദൃ​​ശ്യം പ​​ക​​ർ​​ത്തി ബ്ലാ​​ക്ക് മെ​​യ്‌​​ലി​​ങ്, യു​​വ​​തി​​യും സം​​ഘ​​വും അ​​റ​​സ്റ്റി​​ൽ



timely news image

കൊ​​ച്ചി: യു​​വ​​തി​​ക്കൊ​​പ്പ​​മു​​ള്ള ന​​ഗ്ന​​ദൃ​​ശ്യ​​ങ്ങ​​ൾ ഒ​​ളി​​ക്യാ​​മ​​റ​​യി​​ൽ പ​​ക​​ർ​​ത്തി​​യ ശേ​​ഷം പ്ര​​വാ​​സി മ​​ല​​യാ​​ളി​​യെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി 50 ല​​ക്ഷം രൂ​​പ ത​​ട്ടി​​യെ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ച ബ്ലൂ ​​ബ്ലാ​​ക്ക്മെ​​യ്‌​​ലി​​ങ് സം​​ഘം അ​​റ​​സ്റ്റി​​ൽ. കൊ​​ച്ചി സ്വ​​ദേ​​ശി​​നി​​യാ​​യ യു​​വ​​തി​​യും ബ്ലാ​​ക്ക്മെ​​യ്‌​​ലി​​ങി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി​​യ പ​​യ്യ​​ന്നൂ​​ർ സ്വ​​ദേ​​ശി​​യു​​മു​​ൾ​​പ്പെ​​ട്ട നാ​​ലം​​ഗ സം​​ഘ​​മാ​​ണ് എ​​റ​​ണാ​​കു​​ളം സെ​​ൻ‍ട്ര​​ൽ പൊ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്. പ്ര​​വാ​​സി മ​​ല​​യാ​​ളി​​ക​​ളാ​​യ 32 പേ​​ർ ബ്ലൂ ​​ബ്ലാ​​ക്ക് മെ​​യ്‌​​ലി​​ങ് സം​​ഘ​​ത്തി​​ന്‍റെ വ​​ല​​യി​​ൽ അ​​ക​​പ്പെ​​ട്ട​​താ​​യി പൊ​​ലീ​​സ് ക​​ണ്ടെ​​ത്തി.  "ഹ​​ണി ലേ​​ഡി ഓ​​പ്പ​​റേ​​ഷ​​ന്‍റെ' മു​​ഖ്യ​​സൂ​​ത്ര​​ധാ​​ര​​ക​​ൻ ക​​ണ്ണൂ​​ർ പ​​യ്യ​​ന്നൂ​​ർ വെ​​ള്ളോ​​രാ എ​​ര​​മം കു​​ട്ടൂ​​ർ വെ​​ള്ള​​ക്ക​​ട​​വ് മു​​ണ്ട​​യോ​​ട്ട് സ​​വാ​​ദ് (25), കൊ​​ച്ചി തോ​​പ്പും​​പ​​ടി ചാ​​ലി​​യ​​ത്തു മേ​​രി വ​​ർ​​ഗീ​​സ് (26), ത​​ളി​​പ്പ​​റ​​മ്പ് പ​​രി​​യാ​​രം മെ​​ഡി​​ക്ക​​ൽ കോ​​ളെ​​ജി​​ന് സ​​മീ​​പം പു​​ല്ക്കൂ​​ൽ അ​​സ്ക​​ർ (25), ക​​ട​​ന്ന​​പ്പ​​ള്ളി ആ​​ല​​ക്കാ​​ട് കു​​ട്ടോ​​ത്ത് വ​​ള​​പ്പി​​ൽ മു​​ഹ​​മ്മ​​ദ് ഷ​​ഫീ​​ഖ് (27) എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. ഖ​​ത്ത​​റി​​ൽ വ്യ​​വ​​സാ​​യി​​യാ​​യ ഏ​​ഴു​​പ​​തു​​കാ​​ര​​നാ​​യ പ്ര​​വാ​​സി മ​​ല​​യാ​​ളി​​യു​​ടെ യു​​വ​​തി​​ക്കൊ​​പ്പ​​മു​​ള്ള ന​​ഗ്ന​​ദൃ​​ശ്യ​​ങ്ങ​​ൾ ഒ​​ളി ക്യാ​​മ​​റ​​യി​​ൽ പ​​ക​​ർ​​ത്തി​​യാ​​ണു ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യ​​ത്. വി​​സി​​റ്റി​​ങ് വി​​സ​​യി​​ൽ ആ​​റു മാ​​സം മു​​ൻ​​പു ഖ​​ത്ത​​റി​​ലെ​​ത്തി​​യ മേ​​രി വ​​ർ​​ഗീ​​സി​​നെ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് സ​​വാ​​ദി​​ന്‍റെ നേ​​തൃ​​ത്വ​​ലു​​ള്ള ബ്ലൂ ​​ബ്ലാ​​ക്ക് മെ​​യ്‌​​ലി​​ങ് സം​​ഘം വ്യ​​വ​​സാ​​യി​​യെ കു​​ടു​​ക്കി​​യ​​ത്.  വ്യ​​വ​​സാ​​യി​​യു​​ടെ ഫേ​​സ്ബു​​ക്ക് പ്രൊ​​ഫൈ​​ലി​​ൽ വ്യാ​​ജ പേ​​രി​​ൽ ഫ്ര​​ണ്ട് റി​​ക്വ​​സ്റ്റ് അ​​യ​​ച്ചാ​​ണ് യു​​വ​​തി അ​​ടു​​പ്പ​​ത്തി​​ലാ​​യ​​ത്. തു​​ട​​ർ​​ന്നു മെ​​സ‌​​ഞ്ച​​റി​​ലും മ​​റ്റും ചാ​​റ്റ് ചെ​​യ്തു. ഇ​​തി​​നു ശേ​​ഷം സ​​വാ​​ദി​​ന്‍റെ നി​​ർ​​ദ്ദേ​​ശ പ്ര​​കാ​​രം ഖ​​ത്ത​​റി​​ലെ അ​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ലേ​​ക്ക് ഇ​​യാ​​ളെ ക്ഷ​​ണി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​യാ​​ളു​​ടെ ഖ​​ത്ത​​റി​​ലെ കൂ​​ട്ടാ​​ളി ഷാ​​ന​​വാ​​സാ​​ണ് മു​​റി ഏ​​ർ​​പ്പാ​​ടാ​​ക്കി​​യ​​ത്.  മു​​റി​​യി​​ലെ അ​​ല​​മാ​​ര​​യ്ക്കു സ​​മീ​​പ​​ത്താ​​യി വ​​ച്ചി​​രു​​ന്ന വീ​​ട്ടി​​ലെ ഒ​​ളി​​ക്യാ​​മ​​റ​​യി​​ലാ​​ണ് ഇ​​രു​​വ​​രും ത​​മ്മി​​ലു​​ള്ള ന​​ഗ്ന​​ദ‌ൃ​​ശ്യ​​ങ്ങ​​ൾ പ​​ക​​ർ​​ത്തി​​യ​​ത്. യു​​വ‌​​തി ത​​ന്നെ​​യാ​​ണു വ്യ​​വ​​സാ​​യി​​യെ വി​​വ​​സ്ത്ര​​നാ​​ക്കി ഒ​​പ്പം നി​​ർ​​ത്തി​​യ​​ത്. വ്യ​​വ​​സാ​​യി കേ​​ര​​ള​​ത്തി​​ൽ തി​​രി​​ച്ചെ​​ത്തി​​യ ശേ​​ഷം വാ​​ട്സാ​​പ്പി​​ലാ​​ണ് ഭീ​​ഷ​​ണി സ​​ന്ദേ​​ശ​​വും പ​​ട​​വും എ​​ത്തി​​യ​​തെ​​ന്നു പൊ​​ലീ​​സ് അ​​റി​​യി​​ച്ചു. യു​​വ​​തി​​യും വ്യ​​വ​​സാ​​യി​​യും വി​​വ​​സ്ത്ര​​രാ​​യി ഇ​​രി​​ക്കു​​ന്ന ചി​​ത്ര​​മാ​​യി​​രു​​ന്നു ഇ​​ത്. ഇ​​തി​​ന്‍റെ വീ​​ഡി​​യോ കൈ​​വ​​ശ​​മു​​ണ്ടെ​​ന്നും മ‌​​ക്ക​​ൾ​​ക്കും മ​​രു​​മ​​ക്ക​​ൾ​​ക്കും അ​​യ​​ച്ചു കൊ​​ടു​​ക്കാ​​തി​​രി​​ക്കാ​​ൻ 50 ല​​ക്ഷം രൂ​​പ ന​​ൽ​​ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടു. സ​​ന്ദേ​​ശം വ്യ​​വ​​സാ​​യി ക​​ണ്ടെ​​ന്നു ബോ​​ധ്യ​​പ്പെ​​ട്ട ശേ​​ഷം ഡി​​ലീ​​റ്റ് ചെ​​യ്തു. ഇ​​ത്ര​​യും പ​​ണം കൈ​​വ​​ശ​​മി​​ല്ലെ​​ന്നു വ്യ​​വ​​സാ​​യി അ​​റി​​യി​​ച്ചി​​ട്ടും സം​​ഘം വ​​ഴ​​ങ്ങി​​യി​​ല്ല. ഇ​​തോ​​ടെ ര​​ണ്ടു ത​​വ​​ണ ജീ​​വ​​നൊ​​ടു​​ക്കാ​​ൻ വ്യ​​വ​​സാ​​യി ശ്ര​​മം ന​​ട​​ത്തി​​യെ​​ങ്കി​​ലും അ​​ടു​​ത്ത ബ​​ന്ധു​​ക്ക​​ളു​​ടെ​​യും സു​​ഹ‌ൃ​​ത്തു​​ക്ക​​ളു​​ടെ​​യും നി​​ർ​​ദ്ദേ​​ശ പ്ര​​കാ​​രം എ​​റ​​ണാ​​കു​​ളം അ​​സി​​സ്റ്റ​​ന്‍റ് സി​​റ്റി പൊ​​ലീ​​സ് ക​​മ്മി​​ഷ​​ണ​​ർ​​ക്ക് പ​​രാ​​തി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തി​​നി​​ടെ സ​​വാ​​ദും മേ​​രി വ​​ർ​​ഗീ​​സും കേ​​ര​​ള​​ത്തി​​ൽ മ​​ട​​ങ്ങി​​യെ​​ത്തി. പൊ​​ലീ​​സ് ഒ​​രു​​ക്കി​​യ അ​​തി​​വി​​ദ​​ഗ്ധ​​മാ​​യ നീ​​ക്ക​​ത്തി​​ലാ​​ണു പ്ര​​തി​​ക​​ൾ അ​​റ​​സ്റ്റി​​ലാ​​യ​​ത്. വ്യ​​വ​​സാ​​യി പൊ​​ലീ​​സി​​ൽ പ​​രാ​​തി​​പ്പെ​​ടു​​മെ​​ന്നു ത​​ട്ടി​​പ്പു സം​​ഘം ക​​രു​​തി​​യി​​ല്ല.  പൊ​​ലീ​​സ് നി​​ർ​​ദ്ദേ​​ശ പ്ര​​കാ​​രം സം​​ഘ​​വു​​മാ​​യി വ്യ​​വ​​സാ​​യി വി​​ല​​പേ​​ശ​​ൽ തു​​ട​​ങ്ങി. ഒ​​ടു​​വി​​ൽ ആ​​റു ല​​ക്ഷം രൂ​​പ ന​​ൽ​​കാ​​ൻ ധാ​​ര​​ണ​​യാ​​യി. സ​​വാ​​ദി​​ന്‍റെ കൂ​​ട്ടാ​​ളി​​ക​​ളാ​​യ ഷെ​​ഫീ​​ക്കും അ​​സ്ക​​റു​​മാ​​ണു പ​​ണ​​മി​​ട​​പാ​​ടി​​നാ​​യി ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ട്ട​​ത്. പൊ​​ലീ​​സി​​ന് പി​​ടി​​കൊ​​ടു​​ക്കാ​​തി​​രി​​ക്കാ​​ൻ സം​​ഘം ഇ​​ട​​യ്ക്കി​​ടെ ഫോ​​ൺ ഓ​​ഫാ​​ക്കി​​യി​​രു​​ന്നു. ഇ​​തി​​നി​​ടെ ക​​ഴി​​ഞ്ഞ​​യാ​​ഴ്ച 30000 രൂ​​പ ഓ​​ൺ​​ലൈ​​ൻ ഇ​​ട​​പാ​​ട് വ​​ഴി അ​​ടി​​യ​​ന്തി​​ര​​മാ​​യി കൈ​​മാ​​റാ​​ൻ സ​​വാ​​ദ് നി​​ർ​​ദ്ദേ​​ശി​​ച്ചു. ഈ ​​പ​​ണം ത​​ളി​​പ്പ​​റ​​മ്പി​​ലെ എ​​ടി​​എ​​മ്മി​​ൽ നി​​ന്നും പി​​ൻ​​വ​​ലി​​ച്ച​​താ​​ണു പ്ര​​തി​​ക​​ളെ തി​​രി​​ച്ച​​റി​​യാ​​ൻ സ​​ഹാ​​യി​​ച്ച​​ത്. ബാ​​ക്കി പ​​ണം മൂ​​ന്നു ദി​​വ​​സ​​ത്തി​​ന​​കം കേ‌​​ര​​ള-​​ക​​ർ​​ണാ​​ട​​ക അ​​തി​​ർ​​ത്തി​​യാ​​യ മ​​ടി​​ക്കേ​​രി​​യി​​ൽ വ​​ച്ചു ന​​ൽ​​ക​​ണ​​മെ​​ന്നു സ​​വാ​​ദ് നി​​ർ​​ദേ​​ശി​​ച്ചു. വ്യ​​വ​​സാ​​യി​​യു​​മാ​​യി മ​​ടി​​ക്കേ​​രി​​യി​​ലെ​​ത്തി​​യ പൊ​​ലീ​​സ് സം​​ഘം നാ​​ലു പ്ര​​തി​​ക​​ളെ​​യും ഇ​​വി​​ടെ​​യു​​ള്ള ലോ​​ഡ്ജ് മു​​റി​​യി​​ൽ നി​​ന്നും പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ച റെ​​ന്‍റ് എ ​​കാ​​റും ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. എ​​സി​​പി കെ.​​ലാ​​ൽ​​ജി, സി​​ഐ എ​​സ്.​​വി​​ജ​​യ​​ശ​​ങ്ക​​ർ, എ​​സ്ഐ​​മാ​​രാ​​യ കി​​ര​​ൺ സി.​​നാ​​യ​​ർ, എ​​സ്.​​ടി.​​അ​​രു​​ൾ, എ​​സ്‌​​സി​​പി​​ഒ​​മാ​​ർ ഇ.​​എം.​​ഷാ​​ജി, അ​​നീ​​ഷ്, ഒ.​​എം.​​ബി​​ന്ദു എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ സം​​ഘ​​മാ​​ണു പി​​ടി​​കൂ​​ടി​​യ​​ത്.  ബ്ലൂ ​​ബ്ലാ​​ക്ക്മെ​​യ്‌​​ലി​​ങ് സം​​ഘ​​ത്തി​​ൽ പെ​​ട്ട ഷാ​​ന​​വാ​​സ് ഖ​​ത്ത​​റി​​ൽ ത​​ന്നെ​​യാ​​ണെ​​ന്നു പൊ​​ലീ​​സ് ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. ദൃ​​ശ്യ​​ങ്ങ​​ൾ പ​​ക​​ർ​​ത്തി​​യ വീ​​ട് ഖ​​ത്ത​​റി​​ലെ മ​​ല​​യാ​​ളി​​ക​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ തി​​രി​​ച്ച​​റി​​ഞ്ഞി​​ട്ടു​​ണ്ട്. ഇ​​തേ സം​​ഘം സ​​മാ​​ന​​മാ​​യ ത​​ട്ടി​​പ്പു മു​​ൻ​​പും ന​​ട​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നും മ​​റ്റൊ​​രു പ്ര​​വാ​​സി​​യി​​ൽ നി​​ന്നും പ​​ണം ത​​ട്ടി​​യി​​ട്ടു​​ണ്ടെ​​ന്നും സൂ​​ച​​ന​​യു​​ണ്ട്. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു വി​​ശ​​ദ അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി. അ​​റ​​സ്റ്റി​​ലാ​​യ മേ​​രി വ​​ർ​​ഗീ​​സ് നി​​ർ​​ധ​​ന കു​​ടും​​ബ​​ത്തി​​ലെ അം​​ഗ​​മാ​​ണ്. ബി​​കോം ബി​​രു​​ദ​​ധാ​​രി​​ണി​​യാ​​ണ്. നാ​​ട്ടി​​ൽ മ​​രം പോ​​ളി​​ഷ് ചെ​​യ്യു​​ന്ന ഷെ​​ഫീ​​ക്കും പാ​​റ കോ​​ൺ​​ട്രാ​​ക്റ്റ​​റാ​​യ അ​​സ്ക​​റും ഖ​​ത്ത​​റി​​ലേ​​ക്ക് പോ​​കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​യി​​രു​​ന്നു. വി​​സി​​റ്റി​​ങ് പാ​​സ്പോ​​ർ​​ട്ടി​​ൽ ഇ​​ട​​യ്ക്കി​​ടെ സ​​വാ​​ദ് വി​​ദേ​​ശ​​ത്തു പോ​​കാ​​റു​​ണ്ട്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. കൊ​​ച്ചി കേ​​ന്ദ്ര​​മാ​​യി കേ​​ര​​ള​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ ബ്ലാ​​ക്ക് മെ​​യ്‌​​ലി​​ങ് ന​​ട​​ത്തി​​വ​​ന്ന മ​​റ്റൊ​​രു സം​​ഘ​​ത്തെ 2014ൽ ​​കൊ​​ച്ചി സി​​റ്റി പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു.  ബ്ലാ​​ക്ക് മെ​​യ്‌​​ലി​​ങ് സം​​ഘ​​ത്തി​​ൽ പെ​​ട്ട റു​​ക്സാ​​ന, ബി​​ന്ധ്യാ​​സ് തോ​​മ​​സ്, സ​​ന​​ലി​​ൽ, ജേ​​ക്ക​​ബ് തോ​​മ​​സ് എ​​ന്നി​​വ​​രാ​​ണ് അ​​ന്നു പാ​​ലാ​​രി​​വ​​ട്ടം പൊ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്. ത​​ട്ടി​​പ്പി​​നി​​ര​​യാ​​യ തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി സ​​ജി ന​​ൽ​​കി​​യ പ​​രാ​​തി​​യെ തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു ഇ​​ത്. ബ്ലാ​​ക്ക് മെ​​യ്‌​​ലി​​ങി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി.​​യ ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി ജ​​യ​​ച​​ന്ദ്ര​​ൻ പി​​ന്നീ​​ടു പി​​ടി​​യി​​ലാ​​യി. ഈ ​​സം​​ഘ​​ത്തി​​ന്‍റെ ഭീ​​ഷ​​ണി​​ക്ക് ഇ​​ര​​യാ​​യ വെ​​ഞ്ഞാ​​റ​​മൂ​​ട് സ്വ​​ദേ​​ശി ര​​വീ​​ന്ദ്ര​​ൻ ജീ​​വ​​നൊ​​ടു​​ക്കി​​യ​​തു വി​​വാ​​ദ​​മാ​​യി​​രു​​ന്നു. 



Kerala

Gulf


National

International