തൊടുപുഴ ചിറ്റ്‌സില്‍ നിന്നും പുതിയ ചിട്ടികള്‍timely news image

തൊടുപുഴ : തൊടുപുഴയില്‍ വിശ്വാസത്തിന്റെ മണിമുഴക്കമായ തൊടുപുഴ ചിറ്റ്‌സ്‌ ആന്‍ഡ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌സില്‍ നിന്നും പുതിയ ചിട്ടികള്‍ ആരംഭിക്കുന്നതായി ചെയര്‍മാന്‍ സി.ജെ. അഗസ്റ്റിന്‍, മാനേജിംഗ്‌ ഡയറക്‌ടര്‍ റ്റി.എന്‍. പ്രസന്ന കുമാര്‍, എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ പോള്‍ ജേക്കബ്‌ എന്നിവര്‍ അറിയിച്ചു. 20 മാസ ചിട്ടികളായി ഒരു ലക്ഷം (ആദ്യ അടവ്‌ 5000, രണ്ടാമത്‌ അടവ്‌ 4250), രണ്ടു ലക്ഷം (ആദ്യ അടവ്‌ 10000, രണ്ടാമത്‌ അടവ്‌ 8500), മൂന്നു ലക്ഷം (ആദ്യ അടവ്‌ 15000, രണ്ടാമത്‌ അടവ്‌ 12750), നാലു ലക്ഷം (ആദ്യ അടവ്‌ 20000, രണ്ടാമത്‌ അടവ്‌ 17000) ആരംഭിക്കുന്നു. 16 മാസ ചിട്ടികളായി ഒരു ലക്ഷം (ആദ്യ അടവ്‌ 6250, രണ്ടാമത്‌ അടവ്‌ 5315), രണ്ടു ലക്ഷം (ആദ്യ അടവ്‌ 12500, രണ്ടാമത്‌ അടവ്‌ 10630) എന്നിങ്ങനെയാണ്‌ ചിട്ടികള്‍ ആരംഭിക്കുന്നത്‌. ഒരു ലക്ഷത്തിന്റെ ഘടക നമ്പറുകളായി നടത്തുന്ന ചിട്ടികളില്‍ ഒരു ചിറ്റാളന്‌ എത്ര ഘടകനമ്പര്‍ ചിട്ടികള്‍ ആവശ്യമുണ്ടോ അത്രയും നമ്പറുകള്‍ ചേര്‍ന്ന്‌ ചിട്ടി നടത്താവുന്നതാണ്‌. വര്‍ഷങ്ങളുടെ വ്യാപാര പാരമ്പര്യവും പരസ്‌പര വിശ്വാസവും ഒത്തുചേര്‍ന്ന സാമ്പത്തിക സഹകരണത്തിന്റെ പച്ചപ്പരവതാനി വിരിച്ച്‌ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി തൊടുപുഴയുടെ സമഗ്ര പുരോഗതിയില്‍ ഇഴുകി ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ്‌ തൊടുപുഴ ചിറ്റ്‌സ്‌ ആന്‍ഡ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌സ്‌. തലവര്യോലയ്‌ക്കും വിശദവിവരങ്ങള്‍ക്കും : തൊടുപുഴ ചിറ്റ്‌സ്‌ ആന്‍ഡ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌സ്‌, ആദംസ്റ്റാര്‍ കോംപ്ലക്‌സ്‌, തൊടുപുഴ. ഫോണ്‍ - 9447038351, 9447089528.Kerala

Gulf


National

International