ജിയോ കണക്ഷന്‍ എടുത്തവര്‍ക്ക് ഇനി പഴയപോലെ അണ്‍ലിമിറ്റഡ് കോള്‍ ഉണ്ടാവില്ലtimely news image

മുംബൈ: ഇന്ത്യന്‍ ടെലികോം വിപണിയില്‍ വിപ്ലവകരമായ മാറ്റമായിരുന്നു ജിയോ കൊണ്ടുവന്നത്‌. ഒരു കോളിന്‌ ഒരു രൂപയിലധികം മുന്‍നിര ടെലികോം കമ്പനികള്‍ ഈടാക്കിയിരുന്ന കാലത്താണ്‌ സൗജന്യങ്ങളുമായി ജിയോ എത്തിയത്‌. ഇതോടെ മറ്റ്‌ കമ്പനികളും ഫോണ്‍ കോളുകള്‍ അണ്‍ലിമിറ്റഡ്‌ ഫ്രീയാക്കാന്‍ നിര്‍ബന്ധിതമായിരുന്നു. എന്നാല്‍ ജിയോയില്‍ നിന്ന്‌ പുറത്തുവരുന്ന വാര്‍ത്ത ഉപഭോക്താക്കള്‍ക്ക്‌ അത്ര നല്ലതല്ല. സൗജന്യ വോയ്‌സ്‌ കോളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ്‌ മുകേഷ്‌ അംബാനിയുടെ്‌ ജിയോ. ഉപഭോക്താക്കള്‍ സേവനം ദുരുപയോഗം ചെയ്യുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ജിയോ അധികൃതരുടെ നീക്കം. പരമാവധി 300 മിനിറ്റ്‌ മാത്രമാകും ദിവസേനയുള്ള സൗജന്യം. തീരുമാനം ഉടനടി നടപ്പിലാക്കുമെന്നാണ്‌ വ്യക്തമാകുന്നത്‌.Kerala

  • മിനി മധു ചെയര്‍പേഴ്‌സണ്‍.


    മിനി മധു ചെയര്‍പേഴ്‌സണ്‍. തൊടുപുഴ : നഗരസഭ ചെയര്‍പേഴ്‌സണായി എല്‍.ഡി.എഫിലെ മിനി മധു തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ്‌ ധാരണപ്രകാരം സഫിയ ജബ്ബാര്‍

Gulf


National

International