സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം കാണാതെ ഗൗരവമേറിയതാണെന്ന് പറയാനാകില്ല; അന്വേഷണം പ്രഖ്യാപിച്ച ശേഷം സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണെന്ന് കെ.മുരളീധരന്‍timely news image

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം കാണാതെ ഗൗരവമേറിയതാണെന്ന് പറയാനാകില്ലെന്ന് കെ.മുരളീധരന്‍. വി.ഡി സതീശന്റെ അഭിപ്രായത്തെപ്പറ്റി അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ അന്വേഷണം പ്രഖ്യാപിച്ച ശേഷം സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായുടെ മകനെതിരെ ആരോപണം ഉയര്‍ന്നപ്പോഴാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നും മുരളീധരന്‍ ആരോപിച്ചു.Kerala

Gulf


National

International