സഹപാഠികളെ ഉപദ്രവിച്ചെന്ന്‌ ; തിരുവനന്തപുരത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍timely news image

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍. ഗ്രീന്‍ ഡോം പബ്‌ളിക് സ്‌കൂള്‍ അഞ്ച് ദിവസത്തേക്കാണ് കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തത്. ആഘോഷങ്ങളില്‍ നിന്നുള്‍പ്പടെ കുട്ടിയെ മാറ്റി നിര്‍ത്തിയതായും ആരോപണമുണ്ട്. സംഭവത്തെത്തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റി. അതേസമയം, കുട്ടി സഹപാഠികളെ ഉപദ്രവിച്ചതിനാലാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്നാണ സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.Kerala

  • മിനി മധു ചെയര്‍പേഴ്‌സണ്‍.


    മിനി മധു ചെയര്‍പേഴ്‌സണ്‍. തൊടുപുഴ : നഗരസഭ ചെയര്‍പേഴ്‌സണായി എല്‍.ഡി.എഫിലെ മിനി മധു തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ്‌ ധാരണപ്രകാരം സഫിയ ജബ്ബാര്‍

Gulf


National

International