ഉംറ സീസണ്‍ ആരംഭിച്ചു; ഒരു കോടിയിലേറെ തീര്‍ഥാടകരെ പ്രതീക്ഷിക്കുന്നുtimely news image

ജിദ്ദ: ഉംറ തീര്‍ഥാടകരെ വരവേല്‍ക്കാന്‍ ജിദ്ദ ഒരുങ്ങി. തീര്‍ഥാടകര്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളം അറിയിച്ചു. ശനിയാഴ്ചയാണ് ഇക്കൊല്ലത്തെ ഉംറ സീസണ്‍ ആരംഭിച്ചത്. 2018 ജൂലൈ രണ്ടു വരെ തുടരുന്ന സീസണില്‍ ഒരു കോടിയിലേറെ പേര്‍ മക്കയിലെത്തുമെന്നാണു നിഗമനം. വിമാനത്താവളത്തിലെ തീര്‍ഥാടക ടെര്‍മിനലില്‍ 123 മുറിയുള്ള ഹോട്ടല്‍ ഉള്‍പ്പെടെ ഒട്ടേറെ സൗകര്യങ്ങളുണ്ട്. റസ്റ്ററന്റുകള്‍, ശുചിമുറി ശൃംഖലകള്‍, പ്രാര്‍ഥനാ മുറികള്‍, കടകള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയവയെല്ലാം സജ്ജമാണെന്നും അധികൃതര്‍ പറഞ്ഞു.Kerala

Gulf

  • ബലിപ്പെരുന്നാൾ ഈമാസം 21ന്


    റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോടതി അറിയിച്ചു. ഇതുപ്രകാരം ഓഗസ്റ്റ് 20 തിങ്കളാഴ്ച ഹജ്ജിന്‍റെ


National

International