രഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി കെപിസിസി നിര്‍വാഹക സമിതി അംഗം മാത്യു കുഴല്‍നാടനെ നിയമിച്ചുtimely news image

കോണ്‍ഗ്രസ് പോഷക സംഘടനയായ രഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി കെപിസിസി നിര്‍വാഹക സമിതി അംഗം മാത്യു കുഴല്‍നാടനെ നിയമിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് മാത്യുവിനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്. എറണാകുളം പോത്താനിക്കാട് സ്വദേശിയായ മാത്യു കുഴല്‍നാടന്‍ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ്,യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. നിയമത്തില്‍ഡോക്ടറേറ്റ് നേടിയിട്ടുളള മാത്യു ഹൈക്കോടതിയില്‍അഭിഭാഷകനാണ്. പ്രൊഫഷണലുകളെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സംഘടനയുടെ ദേശീയ അധ്യക്ഷന്‍ശശി തരൂര്‍എംപിയാണ്Kerala

Gulf


National

International