തലസ്ഥാനത്ത് മഴയ്ക്ക് സാധ്യത ; ട്വന്റി- 20 മത്സരം ആശങ്കയിൽtimely news image

തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ ചൊവ്വാഴ്ച്ച മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇതോടെ ആശങ്കയിൽ ആയത് ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ട്വന്റി- 20 മത്സരമാണ്. മല്‍സരതീയതി തീരുമാനിക്കുമ്പോള്‍ അതാതിടങ്ങളിലെ കാലാവസ്ഥാഘടകങ്ങള്‍ കൂടി കണക്കിലെടുക്കണമെന്ന് കാലാവസ്ഥാകേന്ദ്രം ഡയറക്ടര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച്ച രാത്രി ഏഴ് മണിക്കാണ് മത്സരം. കാര്യവട്ടം സ്പോർട്ട്സ് ഹബ്ബും പരിസരവും ക്രിക്കറ്റ് ലഹരിയിലായി മാറിയിരിക്കുകയാണ് ഇപ്പോൾ.Kerala

Gulf


National

International