സരിതയുടെ ടീം സോളാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് മമ്മുട്ടി, അന്വേഷിച്ചില്ലെന്ന് . .timely news image

തിരുവനന്തപുരം: സരിത എസ്.നായരുടെ ടീം സോളാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് നടന്‍ മമ്മുട്ടിയാണെന്നും എന്തേ അക്കാര്യം അന്വേഷിച്ചില്ലെന്നും കോണ്‍ഗ്രസ്സ് നേതാവ് ജോസഫ് വാഴക്കന്‍. മമ്മുട്ടി ഉദ്ഘാടനം ചെയ്ത കമ്പനിയില്‍ പലരും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും അക്കാര്യം അന്വേഷിക്കാതിരുന്നത് ഇരട്ട താപ്പാണെന്നും ജോസഫ് വാഴക്കന്‍ ആരോപിച്ചു. സര്‍ക്കാര്‍ പറഞ്ഞ ടേംസ് ഓഫ് റഫറന്‍സ് മറികടന്ന് നടത്തിയ അന്വേഷണം ആര്‍ക്ക് വേണ്ടിയാണ് നടത്തിയത് ? സരിത നല്‍കിയ കത്തിലെ കാര്യങ്ങളാണ് റിപ്പോര്‍ട്ടായി പുറത്ത് വന്നത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വാഴക്കന്‍ പറഞ്ഞു.Kerala

  • മിനി മധു ചെയര്‍പേഴ്‌സണ്‍.


    മിനി മധു ചെയര്‍പേഴ്‌സണ്‍. തൊടുപുഴ : നഗരസഭ ചെയര്‍പേഴ്‌സണായി എല്‍.ഡി.എഫിലെ മിനി മധു തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ്‌ ധാരണപ്രകാരം സഫിയ ജബ്ബാര്‍

Gulf


National

International