ഉറങ്ങിക്കിടക്കുന്ന ഹിന്ദുക്കളുടെ ശ്രദ്ധയ്ക്ക് ; നിങ്ങളെ ആരോ ഉണര്‍ത്താന്‍ ശ്രമിക്കുന്നു, ജാഗ്രതൈ: മേജര്‍ രവിയെ പരിഹസിച്ച് മുരളി ഗോപിtimely news image

ഹിന്ദുക്കളെ ആരോ ഉണര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. മേജര്‍ രവിയുടെ പേരില്‍ ഒരു ശബ്ദശകലം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്‌ മുരളി ഗോപിയുടെ പരിഹാസരൂപത്തിലുള്ള പ്രതികരണം. ആരുടെയും പേരെടുത്തു പറയാതെയാണ്‌ മുരളി ഗോപി ഫെയ്‌സ്‌ബുക്കില്‍ ഇക്കാര്യം കുറിച്ചിരിക്കുന്നത്‌.Kerala

Gulf


National

International