എയര്‍ ഏഷ്യയിലെ ഉദ്യോഗസ്ഥര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി യുവതിയുടെ പരാതിtimely news image

ന്യൂഡല്‍ഹി: എയര്‍ ഏഷ്യയില്‍ യുവതിക്കു നേരെ മാനഭംഗ ശ്രമം. എയര്‍ ഏഷ്യയിലെ മൂന്ന്‌ ഉദ്യോഗസ്ഥര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി പരാതി നല്‍കി. ഈ മാസം മൂന്നിന്‌ റാഞ്ചിയില്‍നിന്നും ബംഗളൂരുവിലേക്ക്‌ പോയ എയര്‍ ഏഷ്യയുടെ വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിലെ ശുചിമുറി വൃത്തിഹീനമായി കണ്ടതിനെ തുടര്‍ന്ന്‌ ഉദ്യോഗസ്ഥരോട്‌ പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ്‌ യുവതി പരാതി നല്‍കിയത്‌. വിമാനത്തിനു പുറത്തുവച്ച്‌ തന്നെ ഉപദ്രവിക്കുമെന്നും ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ വ്യക്തമാക്കി.Kerala

Gulf

  • മഞ്ഞ് പുതച്ച് ദുബൈ


    മഞ്ഞ് പുതച്ച് നില്‍ക്കുകയാണ് ദുബൈ നഗരം. സ്വപ്ന ലോകത്ത് എത്തിയെന്ന് തോന്നിക്കും പോലെ അതിശയിപ്പുക്കുന്നതാണ് മഞ്ഞ് മൂടിയ ദുബൈയുടെ ഈ


National

International