തിരുവനന്തപുരത്തുനിന്നു പറന്ന ഇൻഡിഗോ വിമാനത്തിൽ ലാപ്ടോപ്പിനു തീപിടിച്ചുtimely news image

തി​രു​വ​ന​ന്ത​പു​രം: ഇ​ൻ​ഡി​ഗോ​യു​ടെ തി​രു​വ​ന​ന്ത​പു​രം-​ബം​ഗ​ളൂ​രു വി​മാ​ന​ത്തി​ൽ ലാ​പ് ടോ​പ്പി​ന് തീ​പി​ടി​ച്ച​ത് ആ​ശ​ങ്ക​പ​ര​ത്തി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. യാ​ത്ര​ക്കാ​ര​ൻ പു​ക​യു​ടെ മ​ണം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ​രാ​തി പ​റ​ഞ്ഞ​തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.  വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രു​ടെ ബാ​ഗി​ൽ​നി​ന്നാ​യി​രു​ന്നു പു​ക ഉ​യ​ർ​ന്ന​ത്. ഇ​തോ​ടെ വി​മാ​ന ജീ​വ​ന​ക്കാ​ർ അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് തീ​യ​ണ​ച്ചു. പ​രി​ശോ​ധ​ന​യി​ൽ ബാ​ഗി​ലെ ലാ​പ്ടോ​പ്പി​നു തീ​പി​ടി​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്തി. ഈ ​ലാ​പ്ടോ​പ്പ് വെ​ള്ളം നി​റ​ച്ച പെ​ട്ടി​യി​ലാ​ക്കി ടോ​യ്‌​ലെ​റ്റി​ലേ​ക്കു മാ​റ്റി. വി​മാ​നം ബം​ഗ​ളൂ​രു​വി​ൽ സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ങ്ങി. സം​ഭ​വം ഇ​ൻ​ഡി​ഗോ അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.   Kerala

  • മിനി മധു ചെയര്‍പേഴ്‌സണ്‍.


    മിനി മധു ചെയര്‍പേഴ്‌സണ്‍. തൊടുപുഴ : നഗരസഭ ചെയര്‍പേഴ്‌സണായി എല്‍.ഡി.എഫിലെ മിനി മധു തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ്‌ ധാരണപ്രകാരം സഫിയ ജബ്ബാര്‍

Gulf


National

International