നിര്‍മ്മലാ സീതാരാമന്‍ തിരുവനന്തപുരത്തെത്തി ; കന്യാകുമാരി സന്ദര്‍ശിക്കുന്നുtimely news image

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് തെക്കന്‍ കേരളത്തില്‍ കനത്ത നാശനഷ്ടം വിതച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തിരുവനന്തപുരത്തെത്തി. പ്രതിരോധമന്ത്രി കന്യാകുമാരിയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണ്. ശേഷം നാളെ തിരുവനന്തപുരത്ത് എത്തി ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. അതേസമയം, തിരുവനന്തപുരത്ത് വന്നിറങ്ങി ആദ്യ സന്ദര്‍ശനത്തിനായി കേന്ദ്രമന്ത്രി കന്യാകുമാരിയിലേക്ക് പോകുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും ആക്ഷേപമുണ്ട്.Kerala

Gulf


National

International