മലയാളത്തിന്റെ കൊച്ചുഗായിക ശ്രേയ ജയദീപിന് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ആദരംtimely news image

ബ്രിട്ടണ്‍: മലയാളത്തിന്റെ പ്രിയ ഗായിക ശ്രേയക്കുട്ടിക്ക്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ ആദരം. കുഞ്ഞുഗായിക ശ്രേയ ജയദീപിന്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ യങ്ങ്‌ ലിറ്റില്‍ നൈറ്റിന്‍ ഗേള്‍ പുരസ്‌കാരം നല്‍കിയാണ്‌ ആദരിച്ചത്‌. പുരസ്‌കാരം എംപി മാര്‍ട്ടിന്‍ ഡേയും മേയര്‍ ഫിലിപ്പ്‌ എബ്രഹാമും ചേര്‍ന്ന്‌ സമ്മാനിച്ചു. റിയാലിറ്റിഷോയിലൂടെ സംഗീത രംഗത്തേക്കെത്തിയ ശ്രേയ ഇതിനകം നിരവധി സിനിമകളില്‍ പാടിക്കഴിഞ്ഞു.Kerala

Gulf

  • ബലിപ്പെരുന്നാൾ ഈമാസം 21ന്


    റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോടതി അറിയിച്ചു. ഇതുപ്രകാരം ഓഗസ്റ്റ് 20 തിങ്കളാഴ്ച ഹജ്ജിന്‍റെ


National

International