ഗ്രാന്റ്‌ ഫാമിലി റസ്റ്റോറന്റ്‌ വെള്ളിയാഴ്‌ച മുതല്‍ വെങ്ങല്ലൂരില്‍timely news image

ഗ്രാന്റ്‌ ഫാമിലി റസ്റ്റോറന്റ്‌ വെള്ളിയാഴ്‌ച മുതല്‍ വെങ്ങല്ലൂരില്‍ തൊടുപുഴ : വെങ്ങല്ലൂര്‍ കോലാനി ബൈപാസ്സ്‌ റോഡില്‍ വെങ്ങല്ലൂര്‍ സിഗ്നല്‍ ജംഗ്‌ഷന്‌ സമീപം ഗ്രാന്റ്‌ ഫാമിലി റസ്റ്റോറന്റ്‌ ജനുവരി 5 വെള്ളിയാഴ്‌ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 9-ന്‌ മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ റ്റി.കെ സുധാകരന്‍നായര്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. മിതമായ നിരക്കില്‍ രുചിയേറിയ ഭക്ഷണം ഇവിടെ ഒരുക്കിയിരിക്കുന്നു. നൈസ്‌ പത്തിരി, മസാലദോശ, നെയ്‌റോസ്റ്റ്‌, വെജിറ്റബിള്‍ കുറുമ, ചില്ലി ഗോപി, ഫ്രൈഡ്‌ റൈസ്‌, ചിക്കന്‍ പൊള്ളിച്ചത്‌, ചിക്കന്‍ കിഴി, ബീഫ്‌ ബിഡിഎഫ്‌, ബീഫ്‌ കിഴി, മീന്‍ പൊള്ളിച്ചത്‌, ഫിഷ്‌ മോളി തുടങ്ങി വിവിധ വിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്‌. കൂടാതെ ഓര്‍ഡര്‍ അനുസരിച്ച്‌ പൊറോട്ട ഹോള്‍സെയില്‍ ആയും നല്‍കപ്പെടും. ഫോണ്‍ - 9447203621.Kerala

Gulf


National

International