കെ എസ് ജോസഫ് (98 )timely news image

  തൊടുപുഴ :മുട്ടം ശങ്കരപ്പിള്ളി കരിമ്പനാംതടത്തിൽ കെ എസ് ജോസഫ് (കൊച്ചേട്ടൻ -98 ) നിര്യാതനായി .സംസ്ക്കാരം  29 /01 /2018  തിങ്കൾ  ഉച്ചകഴിഞ്ഞു  മുട്ടം  സിബിഗിരി പള്ളിയിൽ .ഭാര്യ  പരേതയായ  ത്രേസിയാ കാഞ്ഞാർ  വീട്ടിയാങ്കൽ  കുടുംബാംഗം .മക്കൾ :സിസ്റ്റർ  മേരി ജോസഫ് (കനേഷ്യൻ  ലോട്ടസ് കോ  ചാരിറ്റി ,മഹീം,മുംബൈ ),അച്ചാമ്മ ,കുട്ടിയച്ചൻ , ജോസ് .മരുമക്കൾ :സെലിൻ ,കുന്നക്കാട്ട്(എലിവാലി ),സാലി ,തെക്കേകുന്നേൽ (നെയ്യശ്ശേരി )Kerala

Gulf


National

International