ജമ്മുകാശ്മീരില്‍ പൊലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം, ആളപായമില്ലെന്ന് റിപ്പോര്‍ട്ട്timely news image

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം. പുല്‍വാമയിലെ പോലീസ് സ്റ്റേഷനു നേരെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ജനുവരി 28നും പുല്‍വാമയില്‍ ഭീകരര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചിരുന്നുKerala

Gulf


National

International