ഹാഫിസ് സയീദിനെ പാകിസ്താന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു; നിയമത്തില്‍ പാക് പ്രസിഡന്റ് ഒപ്പിട്ടുtimely news image

ഇസ്ലാമാബാദ്: ഹാഫിസ് സയീദിനെ പാകിസ്താന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് സയീദ്. തീവ്രവാദ വിരുദ്ധ നിയമം ഭേദഗതി ചെയ്താണ് നടപടി. നിയമത്തില്‍ പാകിസ്താന്‍ പ്രസിഡന്റ് ഒപ്പിട്ടു. യുഎന്‍ നിരോധിച്ച സംഘടനകള്‍ ഇതോടെ രാജ്യത്ത് നിരോധിതമാകും.Kerala

Gulf


National

International