ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ അരിജ് ഖാന്‍ പിടിയില്‍timely news image

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അരിജ് ഖാന്‍ പിടിയില്‍. ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഗുജറാത്ത് ഉള്‍പ്പടെയുള്ള നിരവധി സ്‌ഫോടനക്കേസുകളിലെ സൂത്രധാരനാണ് പിടിയിലായ ഭീകരന്‍. ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് ഇയാളെ ചോദ്യം ചെയ്യുകയാണ്.Kerala

Gulf

  • ബലിപ്പെരുന്നാൾ ഈമാസം 21ന്


    റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോടതി അറിയിച്ചു. ഇതുപ്രകാരം ഓഗസ്റ്റ് 20 തിങ്കളാഴ്ച ഹജ്ജിന്‍റെ


National

International