ചെങ്ങന്നൂരില്‍ ഡി വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥിtimely news image

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ഡി വിജയകുമാര്‍. സ്ഥാനാര്‍ത്ഥിത്വത്തിന് യുഡിഎഫ് അംഗീകാരം നല്‍കി. ചെങ്ങന്നൂരില്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റും അയ്യപ്പസേവാ സംഘം നേതാവും,കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് ഡി.വിജയകുമാര്‍. പി.സി. വിഷ്ണുനാഥ് മാറിയതോടെ എം. മുരളി, ഡി. വിജയകുമാറിന്റെ മകള്‍ ജ്യോതി വിജയകുമാര്‍ എന്നിവരുടെ പേരുകള്‍ പരിഗണിക്കപ്പെട്ടു. മാവേലിക്കര മുന്‍ എം.എല്‍.എയും യു.ഡി.എഫ് ജില്ല ചെയര്‍മാനുമായ എം. മുരളി മത്സരിക്കുമെന്ന് ശക്തമായ പ്രചാരണം ഉണ്ടായിരുന്നു.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ