മസ്കറ്റിൽ വാഹനാപകടത്തിൽകൊടുവേലി സ്വദേശിയായ യുവാവ് മരണമടഞ്ഞുtimely news image

  തൊടുപുഴ :മസ്കറ്റിൽ വാഹനാപകടത്തിൽ  കൊടുവേലി  സ്വദേശിയായ  യുവാവ് മരണമടഞ്ഞു .കൊടുവേലി  നമ്പേലിൽ  ജോർജ്  മാത്യുവിന്റെ (മത്തച്ചൻ) മകൻ   അഖിൽ ജോർജിയോ (27 ) ആണ്  മരണമടഞ്ഞത് .മസ്കറ്റ്  അൽ  ആഡ്രാക് കമ്പനിയിൽ  ഇലെക്ട്രിക്കൽ എൻജിനീയറായിരുന്നു .സംസ്ക്കാരം  വെള്ളി  ഉച്ചകഴിഞ്ഞു  രണ്ടിന്  കൊടുവേലി ലിറ്റിൽ ഫ്ലവർ പള്ളിയിൽ .മാതാവ്  ലൂസി  തോട്ടക്കര  തെക്കേൽ  കുടുംബാംഗം .(റിട്ട .സ്റ്റാഫ് ,ജി ടി എൻ  കമ്പനി ,എറണാകുളം ).സഹോദരി :അഞ്ചു തെരേസ് മാത്യു ( രണ്ടാം വർഷ ബി കോം  വിദ്യാർത്ഥിനി ,ന്യൂമാൻ കോളേജ് ,തൊടുപുഴ )Kerala

  • മിനി മധു ചെയര്‍പേഴ്‌സണ്‍.


    മിനി മധു ചെയര്‍പേഴ്‌സണ്‍. തൊടുപുഴ : നഗരസഭ ചെയര്‍പേഴ്‌സണായി എല്‍.ഡി.എഫിലെ മിനി മധു തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ്‌ ധാരണപ്രകാരം സഫിയ ജബ്ബാര്‍

Gulf


National

International