ഒറ്റപ്പാലം എൽ എസ് എൻ ഗേൾസ് ഹൈസ്കൂൾ റിട്ട .അദ്ധ്യാപിക പി സി മേരി (84 ) നിര്യാതയായി .timely news image

കൊച്ചി :ഒറ്റപ്പാലം  എൽ എസ് എൻ  ഗേൾസ്  ഹൈസ്കൂൾ  റിട്ട .അദ്ധ്യാപിക  പി സി  മേരി (84 )   നിര്യാതയായി .തോട്ടയ്ക്കാട്  കൊച്ചുള്ളാട്ടിൽ പരേതനായ  കെ ടി ജോസെഫിന്റെ  ഭാര്യയാണ് .(റിട്ട അദ്ധ്യാപകൻ ,എസ് ബി ഹൈസ്കൂൾ  ചങ്ങനാശ്ശേരി ).പാലാ മാനത്തൂർ  ഉപ്പുമാക്കൽ  ഓ ഡി  ചാണ്ടിയുടെ മകളാണ് .മകൻ :ടോം ജോസ് (ജർമനി ).മരുമകൾ :സോണിയ (ജർമനി ).സഹോദരങ്ങൾ :ചിന്നമ്മ മാത്യു ,കുഴിക്കാട്ട് (നെയ്യശ്ശേരി ),ത്രേസിയാമ്മ  പോൾ ,മേരൂർ തറപ്പേൽ (മരങ്ങാട്ടുപിള്ളി )പരേതരായ  ദേവസ്സിയാച്ചൻ,മത്തച്ചൻ(മാനത്തൂർ) പി സി ജെയിംസ് (പാലാരിവട്ടം ).സംസ്ക്കാരം  പിന്നീട്  ഫോൺ /9847083990 .Kerala

Gulf


National

International