തുടങ്ങനാട് കടുകൻമാക്കൽ കെ എ ജോസ് (76 ,റിട്ട .അസിസ്റ്റന്റ് സെക്രട്ടറി ,തുടങ്ങനാട് സർവീസ് സഹകരണ ബാങ്ക് )നിര്യാതനായിtimely news image

തുടങ്ങനാട്   കടുകൻമാക്കൽ   കെ എ  ജോസ് (76 ,റിട്ട .അസിസ്റ്റന്റ് സെക്രട്ടറി ,തുടങ്ങനാട് സർവീസ് സഹകരണ ബാങ്ക് )നിര്യാതനായി .സംസ്ക്കാരം  2018 ഏപ്രിൽ 17  ചൊവ്വ  രാവിലെ 10 .30 നു  തുടങ്ങനാട്  സെന്റ്തോമസ്  ഫൊറോനാ പള്ളിയിൽ .ഏപ്രിൽ 16  തിങ്കൾ  വൈകുന്നേരം  അഞ്ചിന്  വീട്ടിൽ  കൊണ്ടുവരും .ഭാര്യ അച്ചാമ്മ  അറക്കുളം  മഞ്ഞക്കുന്നേൽ  കുടുംബാംഗം .മക്കൾ :ഷാന്റി,എബി,മരുമക്കൾ :മനോജ്  മാളിയേക്കൽ (മാന്നാനം ), ഡെയ്‌നി,വട്ടക്കോട്ടയിൽ (എസ്.എച് .മൗണ്ട്).സഹോദരങ്ങൾ :കെ എ മാത്യു (റിട്ട .പോസ്റ്റ്മാസ്റ്റർ ).കെ എ ജോർജ് (റിട്ട .ഡെപ്യൂട്ടി ജനറൽ മാനേജർ ,ഇടുക്കി ജില്ലാ സഹകരണ  ബാങ്ക് )കെ എ ഫ്രാൻസിസ് (യു എസ് എ ) കെ എ അഗസ്റ്റിൻ(യു എസ് എ ).Kerala

Gulf


National

International