ജോര്‍ജ്‌ ടൗണ്‍ സ്‌കൈ വില്ലാസ്‌ നിര്‍മ്മാണം പൂര്‍ത്തിയായി.timely news image

തൊടുപുഴ: ജോര്‍ജ്‌ & ജോര്‍ജ്‌ കണ്‍സ്‌ട്രക്ഷന്‍സിന്റെ തൊടുപുഴയിലെ പ്രോജക്‌ടായ ജോര്‍ജ്‌ ടൗണ്‍ സ്‌കൈ വില്ലാസ്‌ നിര്‍മ്മാണം പൂര്‍ത്തിയായി. കൊമേഴ്‌സ്യല്‍ കം റസിഡന്‍ഷ്യല്‍ ലൈഫ്‌ സ്റ്റൈല്‍ പ്രോജക്‌ടാണ്‌. ജോര്‍ജ്‌ ടൗണ്‍ സ്‌കൈ വില്ലാസിന്റെ ഉദ്‌ഘാടനം ഏപ്രില്‍ 23 തിങ്കളാഴ്‌ച വൈകുന്നേരം 6-ന്‌ പി.ജെ.ജോസഫ്‌ എം.എല്‍.എ. നിര്‍വഹിക്കുമെന്ന്‌ മാനേജിംഗ്‌ പാര്‍ട്‌ണര്‍മാരായ ബേബി ജോര്‍ജ്ജും മാത്യു ജോര്‍ജ്ജും അറിയിച്ചു. നിര്‍മ്മാണരംഗത്ത്‌ കാല്‍ നൂറ്റാണ്ടോളം സേവന പാരമ്പര്യമുള്ള ഗ്രൂപ്പാണ്‌ ജോര്‍ജ്‌ & ജോര്‍ജ്‌ കണ്‍സ്‌ട്രക്ഷന്‍സ്‌. ഫോണ്‍: 04862 - 226171, 9446501178.Kerala

Gulf


National

International