മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് റമദാന്‍ ഒന്ന് വ്യാഴാഴ്ച; വ്രതശുദ്ധിയുടെ പുണ്യനാളുകള്‍ക്ക് തുടക്കംtimely news image

തിരുവനന്തപുരം: റമദാന്‍ വ്യാഴാഴ്ച ആരംഭിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ഇന്നു മാസപ്പിറവി കാണാത്തതിനാല്‍ ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കി, വ്യാഴാഴ്ച ആയിരിക്കും റമദാന്‍ മാസം ആരംഭിക്കുക.Kerala

Gulf


National

International