നിര്യാതനായി പുറപ്പുഴ മുളങ്കൊമ്പില്‍ എം.ജെ.ജോസഫ്‌ (61)timely news image

കഴിഞ്ഞദിവസം വാഹനാപകടത്തില്‍ മരണമടഞ്ഞ പുറപ്പുഴ മുളങ്കൊമ്പില്‍ എം.ജെ.ജോസഫ്‌ (61) ന്റെ സംസ്‌ക്കാരം ബുധനാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2-ന്‌ പുറപ്പുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍ നടക്കും. പുറപ്പുഴ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ മുന്‍ ജീവനക്കാരനും, കേരള കോണ്‍ഗ്രസ്സ്‌ എം പുറപ്പുഴ മണ്‌ഡലം സെക്രട്ടറിയും, കോ ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ ഫ്രണ്ട്‌ താലൂക്ക്‌ പ്രസിഡന്റുമായിരുന്നു. ഭാര്യ മേരി (റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസ്‌ തൊടുപുഴ) പുറപ്പുഴ ത്‌ളായിക്കാട്ട്‌ കുടുംബാംഗം. മക്കള്‍ : അനിറ്റ, അനില. മരുമക്കള്‍: റ്റോണി കേളകത്ത്‌ (മുതലക്കോടം), ലിന്‍ജോ ഈന്തുങ്കല്‍ (മേമടങ്ങ്‌).Kerala

Gulf


National

International