ഒരു ത​ളി​ർ അ​ടു​ക്ക​ള



timely news image

ഒ​രു സ്മാ​ർ​ട്ട് അ​ടു​ക്ക​ള​യ്ക്കു​ള്ള കൂ​ട്ടു​ചേ​രു​വ​ക​ളൊ​രു​ക്കു​ക​യാ​ണ് ഒ​രു കൂ​ട്ടം വ​നി​ത​ക​ളു​ടെ സം​ഘം. നു​റു​ക്കി​യെ​ത്തു​ന്ന പ​ച്ച​ക്ക​റി പാ​ക്ക​റ്റു​ക​ളാ​യി വീ​ടു​ക​ൾ തേ​ടി​യെ​ത്തു​മ്പോ​ൾ നി​ന്നു​തി​രി​യാ​ൻ നേ​ര​മി​ല്ലാ​ത്ത വീ​ട്ട​മ്മ​മാ​രു​ടെ പ്ര​തീ​ക്ഷ​ക​ളാ​ണു ത​ളി​രി​ടു​ന്ന​ത്. സ​ര്‍ക്കാ​ര്‍ സം​രം​ഭ​മാ​യ വെ​ജി​റ്റ​ബി​ള്‍ ആ​ന്‍റ് ഫ്രൂ​ട്ട് പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ലി​ന്‍റെ പ​ദ്ധ​തി​യി​ൽ പ​ഴ​യ​ന്നൂ​ര്‍ സ്വാ​ശ്ര​യ ക​ര്‍ഷ​ക സ​മി​തി​യാ​ണ് ഇ​തി​നു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.  ത​ളി​ര്‍ ബ്രാ​ന്‍റി​ല്‍ ഫ്ര​ഷ് ക​ട്ട് വെ​ജി​റ്റ​ബി​ള്‍സ് ആ​ന്‍റ് ഫ്രൂ​ട്ട്‌​സ് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ടു ക​ഴി​ഞ്ഞു.​ പു​തി​യ​താ​യി ആ​രം​ഭി​ച്ച യൂ​ണി​റ്റി​ലെ വ​ള​ക​ളി​ട്ട കൈ​ക​ള്‍ നു​റു​ക്കി​യ പ​ച്ച​ക്ക​റി ക​ഷ്ണ​ങ്ങ​ളാ​ണി​നി തീ​ന്‍മേ​ശ​യി​ലെ​ത്തു​ക. ‌ തോ​ര​ന്‍, അ​വി​യ​ല്‍, മെ​ഴു​ക്കു​പു​ര​ട്ടി, ചീ​ര, മു​രി​ങ്ങ എ​ന്നി​വ​യെ​ല്ലാം ക​ഷ്ണ​ങ്ങ​ളാ​യി അ​രി​ഞ്ഞ് പാ​ക്ക​റ്റി​ല്‍ എ​ത്തി​ക്കാ​നാ​ണു പ​ദ്ധ​തി. ഏ​റ്റ​വും രു​ചി​ക​ര​മാ​യ വി​ഭ​വ​ങ്ങ​ള്‍ അ​ധി​കം മെ​ന​ക്കെ​ടാ​തെ വീ​ട്ടി​ല്‍ത്ത​ന്നെ ഉ​ണ്ടാ​ക്കാം. പാ​ച​ക​സ​മ​യം ലാ​ഭി​ക്കാ​മെ​ന്ന​തി​ലു​പ​രി വി​ഷ​മു​ക്ത​മാ​യ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​ക്കാ​മെ​ന്ന​തും മെ​ച്ചം. ഒ​ൻ​പ​തു പേ​ര​ട​ങ്ങു​ന്ന സ്ത്രീ​ക​ളാ​ണു ക്ലീ​നി​ങ് മു​ത​ല്‍ പാ​ക്കി​ങ് വ​രെ ഇ​വി​ടെ ന​ട​ത്തു​ന്ന​ത്. രാ​വി​ലെ എ​ട്ടോ​ടെ എ​ത്തു​ന്ന ഇ​വ​ര്‍ വ്യ​ത്യ​സ്ത രീ​തി​ക​ളി​ലൂ​ടെ അ​ഞ്ചു പ്രാ​വ​ശ്യം പ​ച്ച​ക്ക​റി​ക​ള്‍ ക​ഴു​കി​യെ​ടു​ക്കു​ന്നു. നി​ല​വി​ല്‍ ക​ട്ടി​ങ് ജോ​ലി​ക​ളും ഇ​വ​രു​ത​ന്നെ​യാ​ണ് നി​ര്‍വ്വ​ഹി​ക്കു​ന്ന​ത്. 30 ത​രം പ​ച്ച​ക്ക​റി വി​ഭ​വ​ങ്ങ​ള്‍ക്കു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളാ​ണി​വി​ടെ ത​യ്യാ​റാ​ക്കു​ന്ന​ത്. പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​കു​ന്ന​തോ​ടെ  അ​ത്യാ​ധു​നി​ക മെ​ഷി​ന​റി​ക​ളും എ​ത്തി​ക്കും. അ​വി​യ​ല്‍, സാ​മ്പാ​ര്‍, ച​ക്ക​പ്പു​ഴു​ക്ക് എ​ന്നി​വ 400 ഗ്രാം ​പാ​ക്കി​ലും തോ​ര​ന്‍, ഉ​പ്പേ​രി, മെ​ഴു​ക്കു​വ​ര​ട്ടി, കു​റു​മ എ​ന്നി​വ 300 ഗ്രാം ​പാ​യ്ക്കി​ലും ല​ഭ്യ​മാ​ക്കും. കാ​ര്‍ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ക​ര്‍ഷ​ക​ര്‍ നേ​രി​ട്ട് സ​മി​തി​യി​ലെ​ത്തി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. അ​വി​ടെ നി​ന്നും കേ​ര​ള​ത്തി​ലെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ക​ച്ച​വ​ട​ക്കാ​രെ​ത്തി ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്ന ന്യാ​യവി​ല​യി​ല്‍ എ​ടു​ക്കു​ന്നു. ഇ​വി​ടെ​യെ​ത്തി​ക്കു​ന്ന ജൈ​വ പ​ച്ച​ക്ക​റി​ക​ളാ​ണു ത​ളി​ര്‍ ബ്രാ​ന്‍റി​ലു​ള്ള ക​ട്ട് വെ​ജി​റ്റ​ബി​ളാ​യി എ​ടു​ക്കു​ന്ന​ത്.  എ​റ​ണാ​കു​ള​ത്തു​ള്ള കു​റു​മ​ശ്ശേ​രി​യി​ലാ​ണു വി​എ​ഫ്പി​സി​കെ​യു​ടെ ആ​ദ്യ​ത്തെ ക​ട്ട് വെ​ജി​റ്റ​ബി​ള്‍ യൂ​ണി​റ്റു​ള്ള​ത്. അ​വി​ടെ വി​ജ​യം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍ന്നു പ​ഴ​യ​ന്നൂ​രി​ലും ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു വി​എ​ഫ്പി​സി​കെ അ​സി. മാ​നെ​ജ​ര്‍ ആ​ന്‍ മേ​രി  പ​റ​ഞ്ഞു. പ​ഴ​യ​ന്നൂ​രി​ലെ വി​എ​ഫ്പി​സി​കെ ക​ഴി​ഞ്ഞ​വ​ര്‍ഷം 3.73 കോ​ടി​രൂ​പ​യു​ടെ വി​റ്റു​വ​ര​വ് നേ​ടു​ക​യു​ണ്ടാ​യി. വി.​പി. ത​ങ്ക​പ്പ​നാ​ണു സ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റ്.



Kerala

Gulf


National

International