Uploaded at 4 months ago | Date: 29/12/2021 21:54:54
വഴിത്തല :തൊടുപുഴയിൽ നിന്നും വഴിത്തല വരെയുള്ള റോഡിലുള്ള മൂന്നു ബസ് കാത്തിരുപ്പു കേന്ദ്രങ്ങൾ മാലിന്യ ശേഖരണ കേന്ദ്രങ്ങളാക്കി മാറ്റിയതായി പരാതി .പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ബസ് കാത്തിരുപ്പു കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണ് .ആഴ്ചകളിയി ഇവ ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ് .ഇവ നീക്കം ചെയ്തു യാത്രക്കാർക്ക് സൗകര്യം ഒരുക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു .
idukki
SHARE THIS ARTICLE