തൊടുപുഴ: അംബേദ്കർ ജയന്തിയോടനുബന്ധിച്ച് ബി.ജെ.പി ജില്ലാ ഓഫീസിൽ പുഷ്പാർച്ചന നടത്തി .ബി.ജെ.പി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ് അജി നേതൃത്വം നൽകി.

മണ്ഡലം പ്രസിഡണ്ട് ശ്രീകാന്ത് കാഞ്ഞിരമറ്റം, സംസ്ഥാന പരിസ്ഥിതി സെൽ കോ.കൺവീനർ എം എൻ.ജയചന്ദ്രൻ, മേഖല സെക്രട്ടറി റ്റി.എച്ച്.കൃഷ്ണകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി സിജിമോൻ ചെമ്പമംഗലം, ജില്ലാ ട്രഷറർ കെ.പി.രാജേന്ദ്രൻ, ജില്ലാ മീഡിയ സെൽ കൺവീനർ സനൽ പുരുഷോത്തമൻ, മണ്ഡലം സെക്രട്ടറി രമേശ് ബാബു, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ജയ്സ് ജോയ് എന്നിവർ പങ്കെടുത്തു.