തൊടുപുഴ: റിട്ടയേഡ് പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറക്കൽ പരേതനായ പി.റ്റി തോമസിന്റെ ഭാര്യ പെണ്ണമ്മ തോമസ്(78) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 25/5/2023 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3ന് വീട്ടിൽ ആരംഭിച്ച് ചുങ്കം സെന്റ് മേരീസ് ക്നാനായ ഫൊറോന പള്ളിയിൽ. മക്കൾ: ജീന, ജെനി, ജെറി(പി.ഡബ്ല്യൂ.ഡി കോൺട്രാക്ടർ), ജയ. മരുമക്കൾ: റോയ് നെടുംചിറയിൽ(കോട്ടയം), ജിജു കാരാമയിൽ(പാല), ജെറി കണിയാംപറമ്പിൽ(കടുത്തുരുത്തി), ഡോ. ലിസ് മേക്കാട്ടിൽ(ഞ്ഞീഴൂർ).
അറക്കൽ പെണ്ണമ്മ തോമസ് നിര്യാതയായി
