ആലക്കോട്: കല്ലിങ്കക്കുടിയിൽ(ചൊള്ളാമഠം) ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ്(90) നിര്യാതയായി. പരേത ഞറുക്കുറ്റി തെക്കേതൊട്ടിയിൽ കുടുംബാംഗമാണ് .. സംസ്കാരം 23 .04 .2023 ഞായറാഴ്ച മൂന്ന് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മീൻമുട്ടി സെന്റ് തോമസ് മൂർ പള്ളിയിൽ. മക്കൾ: ലില്ലി ഡിസെൽവ കോശി(തിരുവനന്തപുരം), എമിലി ആന്റണി(തൊടുപുഴ), ജോസഫ്(ആലക്കോട്), ജോണി(യു.എസ്.എ), ജോർജ്(യു.എസ്.എ), ഷാന്റി(വയനാട്). മരുമക്കൾ: ഡിസെൽവ കോശി,വടുതല, (തിരുവനന്തപുരം), ആന്റണി പറമ്പിൽ(തൊടുപുഴ), ഷൈനി ജോസഫ്,ഈന്തുങ്കൽ,( തൊമ്മൻകുത്ത്, ), സാലിക്കുട്ടി എമ്പ്രയിൽ, നരിയങ്ങാനം (യു.എസ്.എ), ബിനി ഉള്ളാട്ടിൽ,മുളപ്പുറം (യു.എസ്.എ), രാജു തൊണ്ടിപറമ്പിൽ(വയനാട്, പനമരം).
ഫോൺ: 9747271295