Timely news thodupuzha

logo

ഓണം കളറാക്കി മന്ത്രി മുഹമ്മദ് റിയാസ്

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​ത്തോ​ടൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.ഭാ​ര്യ ക​മ​ല, മ​ക​ള്‍ വീ​ണ, മ​രു​മ​ക​നും മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് റി​യാ​സ്, മ​ക​ന്‍ വി​വേ​ക് കി​ര​ണ്‍, കൊ​ച്ചു​മ​ക​ന്‍ ഇ​ഷാ​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ് മു​ഖ്യ​മ​ന്ത്രി ഓ​ണം ആ​ഘോ​ഷി​ച്ച​ത്.

ഭാ​ര്യ​യും മ​ക്ക​ളു​മ​ട​ക്കം ബാ​ക്കി​യെ​ല്ലാ​വ​രും ചു​വ​പ്പും വെ​ള്ള​യും ചേ​ര്‍​ന്നു​ള്ള ഡ്ര​സി​ല്‍ ഓ​ണം ആ​ഘോ​ഷി​ച്ച​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി പ​തി​വ് വെ​ള്ള ക​ള​ര്‍ ഡ്ര​സി​ല്‍ ത​ന്നെ​യാ​യി​രു​ന്നു. മു​ഹ​മ്മ​ദ് റി​യാ​സാ​ണ് ചി​ത്രം ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച​ത്

Leave a Comment

Your email address will not be published. Required fields are marked *